"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<!-- Grace Mariyamsunny 5Ast. Mary's H.s.5 കഥ ശുചിത്വം ഒരിടത്ത് ഒരിടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
<!-- Grace Mariyamsunny 5Ast. Mary's H.s.5
.
കഥ ശുചിത്വം
ഒരിടത്ത് ഒരിടത്ത് ഒരു നാട്ടിൽ അപ്പുവും കിട്ടുവും എന്ന ഉറ്റ ചാങ്ങ തി മാരായിരുന്നു അതിനൊടൊപ്പം അവർ അയൽവാസികളും ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികളുമായിരുന്നു. അപ്പു ഒരു വികൃതി കുട്ടിയായിരുന്നു അവന്റെ വീട്ട് ശുചിത്വമില്ലാത്തായിരുന്നു. ഒരു ദിവസം അവരുടെ സ്കൂളിലെ ടീച്ചർ ചോദിച്ചു "നിങ്ങൾ ശുചിത്വമുള്ള വരണോ? കുട്ടികളുടെ കൂടെ അപ്പുവും പറഞ്ഞു ആണെന്നു .അന്ന് വൈകിട്ട് അവർ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കിട്ടു അപ്പുവിനോടു ചോദിച്ചു പ്രിയ ചങ്ങാതി നീ നിന്റെ വീടും പരിസരവും ശുചിത്വമുള്ളതാക്കു ഇല്ലങ്കിൽ മാരകമായ രോഗം നിനക്ക് നിന്റെ കുടുംബത്തിനും പിടിപ്പെട്ടും. അപ്പോൾ അപ്പു പറഞ്ഞു നീ പോടാ....! അവർ രണ്ടായി പിരിഞ്ഞു വീട്ടിലേക്ക് നടന്നു പോയി.രണ്ടു ദിവസങ്ങൾക്കു ശേഷം അപ്പുവിനൊരു പനിപിടി പ്പെട്ടു.അത് ഗുരുതരമായപ്പോൾ ആശുപത്രിയിൽ ക്കൊണ്ടുപോയി.ഡോക്ടർ ആയ മാമോസാർ പറഞ്ഞു: "നിങ്ങളുടെ വീട്ടിൽ ശുചിത്വമില്ലെന്ന്.അപ്പുവിന്റെ മാതാപിതാക്കൾ തല കുനിച്ചു.അപ്പോൾ മമ്മോ സാറിനു മനസ്സിലായി ശുചിത്വമില്ലെന്ന്. അപ്പോൾ മമ്മോ സാർ പറഞ്ഞു. ശുചിത്വം വേണം ഇത് ഒരു മരാകമായ രോഗമായ മലയേറിയാണ്. ദയവ് ചെയ്ത് ശുചിത്വം വേണം. ഒരു ആഴ്ചയ്ക്കുശേഷം അപ്പുവിനു രോഗമാറി.മമ്മോ സാർ പറഞ്ഞു ശുചിത്വം പാലിക്കുക കുട്ടിക്ക് സുഖമായിട്ടുണ്ട്. അപ്പു വീട്ടിൽ ചെന്ന ഉടനെ കിട്ടുവിന്റെ വീട്ടിൽ പോയി നടന്ന കാര്യങ്ങൾ പറഞ്ഞു ക്ഷമ ചോദിച്ചു.അതിനു ശേഷം അവർ ശുചിത്വത്തോടെ സുഖമായി ജീവിച്ചു -->

13:20, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

.