"എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചൂലൂര് ജുമാ മസ്ജിദ്, ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം അടിസ്ഥാന വിവരങ്ങൾ ചേർത്തു)
No edit summary
വരി 1: വരി 1:
[[പ്രമാണം:Edamuttamchurch 24060.jpg|ലഘുചിത്രം|Edamuttam christian church]]

'''<big>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</big>'''

=== '''<big>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</big>''' ===
എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ  സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്.     

വരി 14: വരി 14:
[[പ്രമാണം:Darulihsan islamiccomplex 24060.jpg|ലഘുചിത്രം|DARUL IHSAN ISLAMIC COMPLEX,CHULOOR]]

ചൂലൂർ ദേശത്തെ ഒരു പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ് ചൂലൂർ ജുമാ മസ്ജിദ്. ഏകദേശം 15 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മുസ്ലിം ദേവാലയത്തിന്റെ പരിധിയിൽ 1300 ഓളം കുടുംബങ്ങളും ഏഴായിരത്തിനടുത്ത് വിശ്വാസികളും ഉണ്ട്. വിശ്വാസികളുടെ മൃതശരീരം അടക്കം ചെയ്യുന്ന ഖബർസ്ഥാൻ ഈ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ദേവാലയത്തിന്റെ അധികാരപരിധിയിൽ 2018 ഏപ്രിൽ 27ന് സ്ഥാപിതമായ ദാറുൽ ഇസാൻ ഇസ്ലാമിക് കോംപ്ലക്സ് ഈ ദേവാലയ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ മതപഠന കേന്ദ്രത്തിൽ ഇന്ന് ഏകദേശം 70 ഓളം വിദ്യാർത്ഥികൾ മതപഠനം നടത്തിവരുന്നു.

== <big>ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം</big> ==
[[പ്രമാണം:Kumaramangalam temple 24060.jpg|ലഘുചിത്രം|sree kumaramangalam temple]]
കേരളത്തിലെ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകൻ എന്നറിയപ്പെടുന്ന ശിവപുത്രനായ സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) വർണ്ണാഭമായ തൈപ്പൂയം ഉത്സവത്തിന് ഈ പ്രദേശത്ത് പ്രശസ്തമാണ്.
മുരുകന്റെയോ സുബ്രഹ്മണ്യന്റെയോ നിൽക്കുന്ന മൂർത്തിയാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിൽ ഒന്നുരണ്ട് ഉപദേവതകളുണ്ട്
വർണ്ണാഭമായ കാവടിയാട്ടം, ക്ഷേത്രസംഗീതം, ടേബിളുകൾ, കലാരൂപങ്ങൾ, ഘോഷയാത്ര എന്നിവ മകരമാസത്തിലെ പൂയം ഉത്സവത്തിന്റെ ഭാഗമാണ്. പരമ്പരാഗത കാവടി, പാൽക്കുടം എന്നിവയും അന്നേദിവസം ഭക്തർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.

13:13, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

Edamuttam christian church

ക്രിസ്തുരാജാ ചർച്ച് എടമുട്ടം

എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്.

ബഹുമാനപ്പെട്ട ജോയ് കടമ്പാട്ടച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ മുഖ്യ ആകർഷണമാണ്. തുടർന്ന് വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോസ് പഴയാറ്റിൽ അച്ഛൻറെ കാലഘട്ടത്തിലാണ് ഗ്രോട്ടോ മാതാവിൻറെ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്.

ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം

Sreenaraya Public Library

കണ്ണമ്പുള്ളിപ്പുറം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ വായനശാലയാണ് ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം. 1937 ശിലാസ്ഥാപനം കഴിഞ്ഞ ഈ ഗ്രാമീണ വായന ശാല , എ കെ ഗോപാലൻ , ചങ്ങമ്പുഴ കൃഷ്ണപിള്ള, സ്പീക്കർ രാധാകൃഷ്ണൻ, കെ എൻ പണിക്കർ ,തുടങ്ങിയ ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ 1938 ൽ ഈ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. ഇന്ന് കഥ, കവിത, നോവൽ, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ജീവചരിത്രം, പരിഭാഷ, എന്നീ വിഭാഗങ്ങളിലായി ഏകദേശം 8000 ത്തോളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയ്ക്ക് സ്വന്തമായി ഉണ്ട്. 22 ബാലവേദി മെമ്പർഷിപ്പുകൾ ഉൾപ്പെടെ 236 വായനക്കാർ ഈ ലൈബ്രറിയിൽ അംഗത്വം നേടിയിട്ടുണ്ട്.

ചൂലൂർ ജുമാ മസ്ജിദ്

Choolur Juma Masjid
DARUL IHSAN ISLAMIC COMPLEX,CHULOOR

ചൂലൂർ ദേശത്തെ ഒരു പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ് ചൂലൂർ ജുമാ മസ്ജിദ്. ഏകദേശം 15 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മുസ്ലിം ദേവാലയത്തിന്റെ പരിധിയിൽ 1300 ഓളം കുടുംബങ്ങളും ഏഴായിരത്തിനടുത്ത് വിശ്വാസികളും ഉണ്ട്. വിശ്വാസികളുടെ മൃതശരീരം അടക്കം ചെയ്യുന്ന ഖബർസ്ഥാൻ ഈ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ദേവാലയത്തിന്റെ അധികാരപരിധിയിൽ 2018 ഏപ്രിൽ 27ന് സ്ഥാപിതമായ ദാറുൽ ഇസാൻ ഇസ്ലാമിക് കോംപ്ലക്സ് ഈ ദേവാലയ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ മതപഠന കേന്ദ്രത്തിൽ ഇന്ന് ഏകദേശം 70 ഓളം വിദ്യാർത്ഥികൾ മതപഠനം നടത്തിവരുന്നു.

ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം

sree kumaramangalam temple