"എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soniamol Joseph (സംവാദം | സംഭാവനകൾ)
Jeenapvarghese (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 8: വരി 8:

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നഗരമാണ് പാമ്പാടി . കോട്ടയത്തു നിന്നു ദേശീയപാത 183-ലൂടെ 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ പാമ്പാടിയിൽ എത്തിച്ചേരാം. പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് പാമ്പാടി. റബ്ബർ മേഖലയുടെ പ്രവേശനകവാടമായിട്ടാണു പാമ്പാടി അറിയപ്പെടുന്നത്‍.

അമ്പാടി എന്ന പദത്തിൽ നിന്നുമാണ് പാമ്പാടി ഉണ്ടായത്‍ എന്നും കരുതപ്പെടുന്നു.