"ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് ഒറ്റക്കൽ. | ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് ഒറ്റക്കൽ. | ||
== ഭൂമിശാസ്ത്രം == | |||
തെന്മല ഗ്രാമപഞ്ചായത്തിൽ കൂടി കടന്നുപോകുന്ന കൊല്ലം തിരുമംഗലം ദേശീയപാതയോടും കല്ലടയാറനോടും ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ്.ജില്ലാ ആസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 62 കിലോമീറ്ററും ദേശീയ പാത 744-ൽ പുനലൂരിൽ നിന്ന് കിഴക്ക് 17 കിലോമീറ്ററും അകലെയാണ് ഒറ്റക്കൽ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 74 കിലോമീറ്റർ വടക്കായാണ് ഇത്. പുനലൂർ നിയമസഭാ മണ്ഡലത്തിലെ തെന്മല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇത് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. | തെന്മല ഗ്രാമപഞ്ചായത്തിൽ കൂടി കടന്നുപോകുന്ന കൊല്ലം തിരുമംഗലം ദേശീയപാതയോടും കല്ലടയാറനോടും ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ്.ജില്ലാ ആസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 62 കിലോമീറ്ററും ദേശീയ പാത 744-ൽ പുനലൂരിൽ നിന്ന് കിഴക്ക് 17 കിലോമീറ്ററും അകലെയാണ് ഒറ്റക്കൽ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 74 കിലോമീറ്റർ വടക്കായാണ് ഇത്. പുനലൂർ നിയമസഭാ മണ്ഡലത്തിലെ തെന്മല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇത് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. | ||
| വരി 18: | വരി 18: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* | |||
* ഗവൺമെൻറ് ഡബ്ലിയു യുപി സ് ഒറ്റക്കൽ | * ഗവൺമെൻറ് ഡബ്ലിയു യുപി സ് ഒറ്റക്കൽ | ||
* എസ് വി കെ എൽ പി എസ് ഒറ്റക്കൽ | * എസ് വി കെ എൽ പി എസ് ഒറ്റക്കൽ | ||