"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anitabose (സംവാദം | സംഭാവനകൾ)
No edit summary
Anitabose (സംവാദം | സംഭാവനകൾ)
Expanding article
വരി 1: വരി 1:
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്. കേരളത്തിലെ ശബരിമല ക്ഷേത്രവുമായി മുണ്ടക്കയത്തെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് , പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോരുത്തോടിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കുഴിമാവ് . അഴുത നദി ( പമ്പയുടെ പോഷകനദി ) ഈ ഗ്രാമത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്നു. കണമല , വണ്ടൻപാതൽ , മുണ്ടക്കയം, പനക്കച്ചിറ എന്നിവയാണ് സമീപ സ്ഥലങ്ങൾ .

=== ഭൂമിശാസ്ത്രം ===
പ്രകൃതി രമണീയമായ കാനനങ്ങളും, മലകളും, മലകളുടെ നെറുകയിൽ നിന്നും കാനനഛായയിലൂടെ ഒഴുകിയെത്തുന്ന അരുവികളും, തോടുകളും, കിളികളുടെ കളകള സംഗീതവും, വന്യ മൃഗങ്ങളുടെ ശബ്ദ കോലാഹലങ്ങളും, ഔഷധ സസ്യങ്ങളുടെ സുഗന്ധവും വഹിച്ചുകൊണ്ട് ദല മർമ്മരങ്ങളുടെ താളമേളത്തോടെയെത്തുന്ന മന്ദമാരുതനും, പച്ചപ്പട്ടു വിരിച്ച പുൽമേടുകളും താണ്ടി വനങ്ങളുടെ നടുവിലൂടെ അനേകം മാലിന്യങ്ങളും പാപങ്ങളും കഴുകി അഴകിലൊഴുകുന്ന പുണ്യപു ഴയായ അഴുതയാർ ഒഴുകിയെത്തുന്നു.