"എം.എൽ.പി.എസ് തളിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''തളിക്കുളം''' == | == '''തളിക്കുളം''' == | ||
കേരളത്തിലെ ,തൃശൂർ പട്ടണത്തിൽനിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയ പാത 17 തളികുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു.ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർ വത്‌കൃത ഗ്രാമമാണ് തളിക്കുളം. | കേരളത്തിലെ ,തൃശൂർ പട്ടണത്തിൽനിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയ പാത 17 തളികുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർ വത്‌കൃത ഗ്രാമമാണ് തളിക്കുളം. | ||
തളിക്കുളത്തിന്റെ നാല് അതിരുകൾ- | തളിക്കുളത്തിന്റെ നാല് അതിരുകൾ- | ||
* കിഴക്ക്- കനോലി കനാൽ | * '''കിഴക്ക്- കനോലി കനാൽ''' | ||
* പടിഞ്ഞാറു - അറബിക്കടൽ | * '''പടിഞ്ഞാറു - അറബിക്കടൽ''' | ||
* വടക്കു - വാടാനപ്പിള്ളി | * '''വടക്കു - വാടാനപ്പിള്ളി''' | ||
* തെക്കു -നാട്ടിക | * '''തെക്കു -നാട്ടിക''' |
12:54, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തളിക്കുളം
കേരളത്തിലെ ,തൃശൂർ പട്ടണത്തിൽനിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയ പാത 17 തളികുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർ വത്‌കൃത ഗ്രാമമാണ് തളിക്കുളം.
തളിക്കുളത്തിന്റെ നാല് അതിരുകൾ-
- കിഴക്ക്- കനോലി കനാൽ
- പടിഞ്ഞാറു - അറബിക്കടൽ
- വടക്കു - വാടാനപ്പിള്ളി
- തെക്കു -നാട്ടിക