"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 25: വരി 25:
പ്രമാണം:48501 Arecanut Field.jpg| കവുങ്ങിൻ തോട്ടം
പ്രമാണം:48501 Arecanut Field.jpg| കവുങ്ങിൻ തോട്ടം
പ്രമാണം:48501 Adakkakundu juma musjid.jpg|ജുമാമസ്ജിദ്
പ്രമാണം:48501 Adakkakundu juma musjid.jpg|ജുമാമസ്ജിദ്
പ്രമാണം:48501 Christian church.resized.jpg|ക്രിസ്ത്യൻപളളി
</gallery>
</gallery>

12:49, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

അടക്കാക്കുണ്ട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്

കാളികാവിൽ നിന്ന് 3 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.

ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥയുമാണ് ഇവിടെയുള്ളത്.

പൊതുസ്ഥാപനങ്ങൾ

  • അങ്കണവാടി
  • ഹോമിയോപതിക് ഹെൽത്ത്സെന്റ‍ർ
  • പോസ്റ്റോഫീസ്

ആരാധനാലയങ്ങൾ

  • അടക്കാകുണ്ട് ജുമാമസ്ജിദ്
  • അടക്കാകുണ്ട് ക്രിസ്ത്യൻപള്ളി

ചിത്രശാല