"ഗവ. യു. പി .എസ് .ചങ്ങരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''കുത്തിയതോട്'''  ==
== '''കുത്തിയതോട്'''  ==
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്തിലെ പ്രദേശമാണ് കുത്തിയതോട്.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്തിലെ പ്രദേശമാണ് കുത്തിയതോട്.
== '''ഭൂമിശാസ്ത്രം'''  ==
കുത്തിയതോട് പുഴ - വേമ്പനാട്ടുകായൽ വഴി കൊച്ചിയിലേക്കുള്ള പ്രധാന ചരക്ക് വിനിമയ മാർഗങ്ങളിൽ ഒന്നായിരുന്നു.
== '''പ്രധാന പൊതുസ്ഥാപനങ്ങൾ'''  ==
* കുത്തിയതോട് പോലീസ് സ്റ്റേഷൻ
* തുറവൂർ താലൂക്ക് ആശുപത്രി
* കുത്തിയതോട് കൃഷി ഓഫീസ്
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ആരാധനാലയങ്ങൾ''' ==
* ചമ്മനാട് ദേവീക്ഷേത്രം
* വിളഞ്ഞൂർ മഹാദേവക്ഷേത്രം
* പാട്ടുകുളങ്ങര ദേവീക്ഷേത്രം
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  ==
* ചങ്ങരം ഗവൺമെന്റ് യുപി സ്കൂൾ
* ഈസി ഇ കെ യൂണിയൻ ഹൈസ്കൂൾ
* ടിഡി ഹയർസെക്കൻഡറി സ്കൂൾ

12:13, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുത്തിയതോട്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്തിലെ പ്രദേശമാണ് കുത്തിയതോട്.

ഭൂമിശാസ്ത്രം

കുത്തിയതോട് പുഴ - വേമ്പനാട്ടുകായൽ വഴി കൊച്ചിയിലേക്കുള്ള പ്രധാന ചരക്ക് വിനിമയ മാർഗങ്ങളിൽ ഒന്നായിരുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കുത്തിയതോട് പോലീസ് സ്റ്റേഷൻ
  • തുറവൂർ താലൂക്ക് ആശുപത്രി
  • കുത്തിയതോട് കൃഷി ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • ചമ്മനാട് ദേവീക്ഷേത്രം
  • വിളഞ്ഞൂർ മഹാദേവക്ഷേത്രം
  • പാട്ടുകുളങ്ങര ദേവീക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചങ്ങരം ഗവൺമെന്റ് യുപി സ്കൂൾ
  • ഈസി ഇ കെ യൂണിയൻ ഹൈസ്കൂൾ
  • ടിഡി ഹയർസെക്കൻഡറി സ്കൂൾ