"ഗവ. യു പി എസ് കൊഞ്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 122: | വരി 122: | ||
* '''ശ്രീ.ജേൺ വി സാമൂവൽ ഐ എ എസ്''' | * '''ശ്രീ.ജേൺ വി സാമൂവൽ ഐ എ എസ്''' | ||
[[പ്രമാണം:43454 sri.Jhon v Samuel.jpg| | [[പ്രമാണം:43454 sri.Jhon v Samuel.jpg|thump|ശ്രീ.ജോൺ വി സാമൂവൽ]] | ||
ആലപ്പുഴ ജില്ലാകളക്ടറായ. ശ്രീ ജോൺ വി സാമുവൽ ഐ എ എസ് , കൊഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. | ആലപ്പുഴ ജില്ലാകളക്ടറായ. ശ്രീ ജോൺ വി സാമുവൽ ഐ എ എസ് , കൊഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. | ||
12:03, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊഞ്ചിറ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെമ്പായം പഞ്ചായത്തിൽ കന്യാകുളങ്ങരക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കൊഞ്ചിറ .ഗ്രാമത്തിന്റെ വടക്ക് വാമനപുരവും പടിഞ്ഞാറ് കഴക്കൂട്ടവും തെക്ക് തിരുവനന്തപുരവും കിഴക്ക് കിളീമാനൂർ എന്നീ പ്രദേശങ്ങളുമാണ് .തലസ്ഥാനനഗരിയിൽ നിന്നും വെറും 19 കി.മീ മാത്രമാണ് ഈ സ്ഥലത്തേക്കുള്ള ദൂരം .പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങൾ നമുക്ക് ഈ ഗ്രാമത്തിൽ കാണാൻ കഴിയും .
ഈ പ്രദേശത്തെ കുറിച്ച് നമുക്ക് കൂടുതൽ വിവരങ്ങൾ മനസിലാക്കാം
കൊഞ്ചിറയിലേക്കു എങ്ങനെ എത്താം:
തിരുവനന്തപുരത്തുനിന്നും 19 കി.മീ സഞ്ചരിച്ചു കന്യാകുളങ്ങര എന്ന സ്ഥലത്തു നിന്നും 3 കി .മീ ഉള്ളിലോട്ടുള്ള പോയാൽ ഈ കൊച്ചു ഗ്രാമത്തിൽ എത്താം .കിളിമാനൂരിൽ നിന്നും 20 km സഞ്ചരിച്ചു കന്യാകുളങ്ങരയിൽ എത്തിയും ഈകൊച്ചുഗ്രാമത്തിലേക്ക് കടക്കാവുന്നതാണ് .
വിദ്യാഭ്യാസസ്ഥാപനങ്ങൾ
വെമ്പായം പ്രാദേശിക സർക്കാർ പരിധിയിൽ ജി .യു .പി. എസ് കൊഞ്ചിറ ഉൾപ്പെടെ 18 സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകൾ സ്ഥിതി ചെയ്യുന്നു .രണ്ട് ഹയർ സെക്കന്ററി സ്കൂളുകളും, ഒരു ഹൈസ്കൂൾ ,ഏഴ് അപ്പർ പ്രൈമറി സ്കൂളുകളും ,എട്ട് പ്രൈമറി സ്കൂളുകളും എന്ന നിലയിലാണ് ഉള്ളത് .
|
---|
ഭൂമിശാസ്ത്രം
ഭൂപ്രകൃതി
ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്.
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ.ജേൺ വി സാമൂവൽ ഐ എ എസ്
ആലപ്പുഴ ജില്ലാകളക്ടറായ. ശ്രീ ജോൺ വി സാമുവൽ ഐ എ എസ് , കൊഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
- ശ്രി.നിസാമുദ്ദീൻ ഐ എ എസ്
മഹാത്മ ഗാന്ധി നാഷണൽ എംപ്ളോയിമെൻറ് ഗ്യാരൻറി സ്കീം സ്റ്റേറ്റ് മിഷൻ ഡയറക്ടറായ ശ്രി നിസാമുദ്ദീൻ ഐ എ എസ് കൊഞ്ചിറ സ്വദേശിയാണ്. ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്.