"ആയൂർ ജെ.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ | |||
ഗവ: ജവഹർ യു പി സ്കൂൾ | |||
ഗവ: ജവഹർ ഹൈ സ്കൂൾ | |||
സർക്കാർ മൃഗാശുപത്രി | |||
കെ എസ് ഇ ബി 110 KV സബ് സ്റ്റേഷൻ | |||
ഗവ: ആയുർവേദ ഹോസ്‌പിറ്റൽ |
11:53, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇടമുളയ്ക്കൽ,ആയൂർ
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ
ഗവ: ജവഹർ യു പി സ്കൂൾ
ഗവ: ജവഹർ ഹൈ സ്കൂൾ
സർക്കാർ മൃഗാശുപത്രി
കെ എസ് ഇ ബി 110 KV സബ് സ്റ്റേഷൻ
ഗവ: ആയുർവേദ ഹോസ്‌പിറ്റൽ