"മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മറ്റം] | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മറ്റം] | ||
തിരുവിതാംകൂറിൻറെ ചരിത്രത്തിനൊപ്പം നിൽക്കുന്നതാണ് ചെട്ടികുളങ്ങരയിലെ കരകളുടെ പേരുംപെരുമയും.പതിമൂന്ന് കരകളാണ് ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നത്. അതിൽ രണ്ടു കരകളാണ് മറ്റം തെക്ക്, മറ്റം വടക്ക്. " | |||
മറ്റമെന്ന പേര് പതിനാലാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ രചിച്ച ഉണ്ണുനീലി സന്ദേശത്തിൽ പറയുന്നുണ്ട്. | |||
കറ്റക്കാർമൽക്കുഴലികളൊരു രാഗഭേദംപുണർത്തീ | |||
ട്ടിറ്റീറ്റോലുംമധുരസമയം ചിന്തുപാടും ദശായാം | |||
മുറ്റും തോറും കിളികളതിനെക്കേട്ടിരുന്നു കണക്കേ | |||
മുറ്റും പാടിൻറെടമയിസഖേ മറ്റമങ്ങേതു പിന്നെ" | |||
സന്ദേശഹരൻ പോകുന്ന ദേശവർണ്ണനയിൽ മറ്റമെന്ന സ്ഥലനാമം ഉൾപ്പെട്ടരിക്കുന്നു. സ്ഥലനാമം അത്രത്തോളം പഴക്കമുള്ളതാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു |
11:19, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
തിരുവിതാംകൂറിൻറെ ചരിത്രത്തിനൊപ്പം നിൽക്കുന്നതാണ് ചെട്ടികുളങ്ങരയിലെ കരകളുടെ പേരുംപെരുമയും.പതിമൂന്ന് കരകളാണ് ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നത്. അതിൽ രണ്ടു കരകളാണ് മറ്റം തെക്ക്, മറ്റം വടക്ക്. "
മറ്റമെന്ന പേര് പതിനാലാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ രചിച്ച ഉണ്ണുനീലി സന്ദേശത്തിൽ പറയുന്നുണ്ട്.
കറ്റക്കാർമൽക്കുഴലികളൊരു രാഗഭേദംപുണർത്തീ
ട്ടിറ്റീറ്റോലുംമധുരസമയം ചിന്തുപാടും ദശായാം
മുറ്റും തോറും കിളികളതിനെക്കേട്ടിരുന്നു കണക്കേ
മുറ്റും പാടിൻറെടമയിസഖേ മറ്റമങ്ങേതു പിന്നെ"
സന്ദേശഹരൻ പോകുന്ന ദേശവർണ്ണനയിൽ മറ്റമെന്ന സ്ഥലനാമം ഉൾപ്പെട്ടരിക്കുന്നു. സ്ഥലനാമം അത്രത്തോളം പഴക്കമുള്ളതാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു