"ടി എച്ച് എസ് അരണാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<bigഎന്റെ  നാട്></big>
<bigഎന്റെ  നാട്></big>
   <big>'''തൃശ്ശൂർ '''നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ  

  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.</big>തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന  പ്രദേശമാണ്അരണാട്ടുകര.  ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ.'''തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  വിദ്യാലയമാണ്‌ ഇത്'''.''വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്.''
  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന  പ്രദേശമാണ്അരണാട്ടുകര.  ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ.'''തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  വിദ്യാലയമാണ്‌ ഇത്'''.''വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്.''</big>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 7: വരി 7:

== പ്രധാന സ്ഥാപനങ്ങൾ ==
== പ്രധാന സ്ഥാപനങ്ങൾ ==
* ചരിത്ര മ്യൂസിയം
* ജോൺ മത്തായി സെന്റർ

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
നാലുഭാഗവും ചുറ്റുമതിലുകളും, രണ്ടു പ്രധാന കവാടങ്ങളോടു കൂടിയ വിശാലമായ വിദ്യാലയാങ്കണം, അംഗപരിമിതരായ വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച റാംപേ സംവിധാനം,രണ്ടു വശങ്ങിളിലൂടെയും കയറിയിറങ്ങാവുന്ന ഗോവണികൾ, മനോഹരമായി അലങ്കരിച്ചതും ഫർണിഷിങ്ങുകളോടുകൂടിയ പ്രധാന അധ്യാപകന്റെ മുറി , ഹൈടെക് സ്മാർട്ട് റൂം, ഐ.ടി ലാബ് സൗകര്യങ്ങൾ, സ്റ്റാഫ് റൂം എന്നിവയെല്ലാം തരകൻസിന്റെ പ്രൗഢി വിളിച്ചോതുന്നു. മൂന്നു നിലകളിൽ പണിയപ്പെട്ട വിദ്യാലയ കെ‍ട്ടിടത്തിന്റെ ഏറ്രവും മുകളിലത്തെ നിലയിൽ സയൻസ് ലാബ്, ലൈബ്രറി, ആറ് ഹൈടെക് ക്ലാസ്സ് മുറികൾക്കുള്ള  സജ്ജീകരണങ്ങൾ, ക്ലാസ്സ് തല ലൈബ്രറി സജ്ജീകരണങ്ങൾ, പുതിയ ബഞ്ച്, ഡെസ്ക്, മേശ, കസേരകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ നിലയിലും ടൈലുകൾ പാകി മനോഹരമാക്കിയ ശുചി മുറികൾ, വാഷ് ബേസിൻ സൗകര്യങ്ങൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ ശുചിത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയയാണ്

11:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

<bigഎന്റെ നാട്>

 തൃശ്ശൂർ നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ 
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന  പ്രദേശമാണ്അരണാട്ടുകര.  ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ.തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  വിദ്യാലയമാണ്‌ ഇത്.വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജ‍മെൻറ് ഒരുക്കിയിരിക്കുന്നത്.

പ്രധാന സ്ഥാപനങ്ങൾ

  • ചരിത്ര മ്യൂസിയം
  • ജോൺ മത്തായി സെന്റർ

സൗകര്യങ്ങൾ