"എൽ.പി.സ്കൂൾ പിരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
= പിരളശ്ശേരി, മുളക്കുഴ =
= പിരളശ്ശേരി, മുളക്കുഴ =


=      മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.2023-24 വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കലോൽസവത്തിലും മികച്ച വിജയം നേടാൻ സാധിച്ചു.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്. =
= ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് മുളക്കുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 22.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്.മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്. =

10:46, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പിരളശ്ശേരി, മുളക്കുഴ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് മുളക്കുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 22.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്.മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്.