"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:35011 entegramam kurukappadom.jpg|thumb|പറവൂർ ഗ്രാമത്തിലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെൽപ്പാടമാണ് കുറുകപ്പാടം.|247x247ബിന്ദു]]

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറവൂർ.പനവേൽ-കന്യാകുമാരി നാഷണൽ ഹൈവേയിൽ ആലപ്പുഴ പട്ടണത്തിൽ നിന്ന് 7കി.മി തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.വടക്ക് ആലപ്പുഴ മുനിസിപ്പാലിറ്റിയും തെക്ക് പുന്നപ്ര തെക്ക് പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൂക്കൈതയാറും അതിർത്തി പങ്കിടുന്നു.മനോഹരവും ഹരിതവും ആണ് എന്റെ നാട്. പച്ചവിരിച്ചനെൽവയലുകളും ജലസമൃദ്ധിയാൽ നിറഞ്ഞ തോടുകളും ആറുകളും എന്റെ നാടിനെ  സുന്ദരമാക്കുന്നു. വയലാറിന്റെ  കവിതകൾ  നദിയുടെ  നാദംപോലെ  നാടിന്റെഹൃദയത്തിൽ ഒരായിരം പൂക്കൾ വിതറിയിരിക്കുന്നു.

=== പൊതുസ്ഥാപനങ്ങൾ ===

09:23, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

പറവൂർ

പറവൂർ ഗ്രാമത്തിലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെൽപ്പാടമാണ് കുറുകപ്പാടം.

പൊതുസ്ഥാപനങ്ങൾ