"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

REEMAT (സംവാദം | സംഭാവനകൾ)
REEMAT (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= കാരത്തോട് =
= കാരത്തോട് =
കേരളത്തിലെ മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കാരത്തോട് . ഊരകം പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്നു .
കേരളത്തിലെ മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കാരത്തോട് . ഊരകം പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്നു .ഇത് മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് 5 km പടിഞ്ഞാറ് ദിശയിലാണ് സ്ഥിതിചെയ്യുന്നത്. കാരത്തോട് ഡൗൺഹിൽ ഹെഡ് പോസ്റ്റൽ ഓഫീസിനു കീഴിലാണ് പിൻകോഡ് 676519.
 
പാണക്കാട് , ഒതുക്കുങ്ങൽ ,മലപ്പുറം എന്നിവയെല്ലാം സമീപഗ്രാമങ്ങളാണ് .
 
മലയാളമാണ് പ്രാദേശിക ഭാഷ.