"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
05:21, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→തെക്കുമ്പാട് കൂലോം
വരി 3: | വരി 3: | ||
== '''<big>ആരാധനാലയങ്ങൾ</big>''' == | == '''<big>ആരാധനാലയങ്ങൾ</big>''' == | ||
== '''തെക്കുമ്പാട് കൂലോം''' == | == '''തെക്കുമ്പാട് കൂലോം''' == | ||
കേരളത്തിൽ സ്ത്രീ തെയ്യം കെട്ടിയാടുന്ന ഏക സ്ഥലം തെക്കുമ്പാട് കൂലോം മാത്രമാണ്. | കേരളത്തിൽ സ്ത്രീ തെയ്യം കെട്ടിയാടുന്ന ഏക സ്ഥലം തെക്കുമ്പാട് കൂലോം മാത്രമാണ്. കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സമ്പ്രദായത്തിൽ തന്നെയാണ് ഇവിടുത്തെ ആരാധനാ സമ്പ്രദായം. ധനു ഒന്നു മുതൽ അഞ്ച് വരെയാണ് കൂലോത്ത് കളിയാട്ടം നടക്കുന്നത്. |