"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ഫറോക്ക് ==
== ഫറോക്ക് ==
പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.

== സ്കൂൾ കെട്ടിടം ==
ഫറോക്ക് ബസ്സ്സ്റ്റാന്റിന്റെ താഴെയായി നവീകരിച്ച യു.പി. കെട്ടിടവും മുകളിലായി ഹൈസ്കൂൾ, പ്ലസ് ടു, വി.എച്ച്.എസ്.സി എന്നീ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.
== സ്കൂൾ സൗകര്യങ്ങൾ ==
* വിശാലമായ സ്കുുൾ ഗ്രൗണ്ട്
* മെസ്സ് ഹാൾ
* ലൈബ്രറി
* കിച്ചൺ
* ലാബ്
* സെമിനാർ ഹാൾ
* കുടിവെള്ള സൗകര്യം
== പൊതുസ്ഥാപനങ്ങൾ ==
* വില്ലേജ് ഓഫിസ്
* നഗരസഭാ കാര്യാലയം
* റജിസ്റ്റ്രേഷൻ ഓഫീസ്
* സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
* സബ്ട്രഷറി
== ഭൂമി ശാസ്ത്രം ==
ചാലിയാർ പുഴയുടെ മനോഹര തീരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ടൈൽസിറ്റി എന്ന പേര് ഫറോക്കിന് സമ്മാനിച്ച കോമൺവെൽത്ത്, കാലിക്കറ്റ് ടൈൽസ് എന്നിവ സമീപത്തായി സഥിതിചെയ്യുന്നു. ഫറോക്ക് റെയിൽവേ സ്റ്റേഷന് തൊട്ടരികിലായാണ് യു.പി.സെക്ഷൻ സ്ഥിതിചെയ്യുന്നത്.
== ചരിത്ര ഉറവിടങ്ങൾ ==
* മഹാശിലായുഗ സ്മാരകങ്ങൾ
* ടിപ്പു സുൽത്താൻ കോട്ട
* പൂതേരി ഇല്ലം
* കോട്ടകുന്ന് ബഗ്ലാവ്
* നല്ലൂർ ശിവക്ഷേത്രം
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065758" എന്ന താളിൽനിന്ന് ശേഖരിച്ചത്