"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പരുത്തികുഴി) |
(സ്കൂൾ ചിത്രം) |
||
വരി 10: | വരി 10: | ||
* ലൈബ്രറി | * ലൈബ്രറി | ||
*പഞ്ചായത്ത് ഓഫീസ് | |||
* പോസ്റ്റ് ഓഫീസ് | |||
[[പ്രമാണം:42518 school building.jpg|ലഘുചിത്രം|ഗവ.എൽ പി എസ് പരുത്തിക്കുഴി]] | |||
* ഗവണ്മെന്റ് എൽ പി എസ് പരുത്തിക്കുഴി | * ഗവണ്മെന്റ് എൽ പി എസ് പരുത്തിക്കുഴി | ||
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു. | നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു. |
22:47, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരുത്തിക്കുഴി
തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ പരുത്തിക്കുഴി സ്ഥിതിചെയുന്നു .
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ കാണപ്പെടുന്ന പ്രദേശമാണ് പരുത്തിക്കുഴി. ഇവിടെ റബ്ബർ ,മരച്ചീനി ,വാഴ തുടങ്ങിയ കാർഷിക വിഭവങ്ങൾ വ്യാപകമായി കൃഷിചെയ്യുന്നു.ചെറുതും വലുതുമായ തോടുകളും കുളവും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു .
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ്
- ലൈബ്രറി
- പഞ്ചായത്ത് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- ഗവണ്മെന്റ് എൽ പി എസ് പരുത്തിക്കുഴി
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു.