എഛ് എഫ് യു പി എസ് ചങ്ങരോത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:05, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|[[പ്രമാണം:ഹോളി ഫാമിലി ഹൈസ്കൂൾ.jpg|ലഘുചിത്രം]] കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുടിയേറ്റ ഗ്രാമമാണ് പടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2024-01-19 at 9.05.24 PM.jpg|ലഘുചിത്രം|[[പ്രമാണം:ഹോളി ഫാമിലി ഹൈസ്കൂൾ.jpg|ലഘുചിത്രം]]]] | [[പ്രമാണം:WhatsApp Image 2024-01-19 at 9.05.24 PM.jpg|ലഘുചിത്രം|[[പ്രമാണം:ഹോളി ഫാമിലി ഹൈസ്കൂൾ.jpg|ലഘുചിത്രം|ഹോളി ഫാമിലി ഹൈസ്കൂൾ]]]] | ||
[[പ്രമാണം:ഹോളി ഫാമിലി ചർച്ച്.jpg|ലഘുചിത്രം|ഹോളി ഫാമിലി ചർച്ച്]] | |||
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുടിയേറ്റ ഗ്രാമമാണ് പടത്തുകടവ്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുടെ നാടാണ് ഇത്.മലബാർ കുടിയേറ്റം തുടങ്ങി ഏറെ വൈകാതെ തന്നെ പടത്തുകടവ് പ്രദേശവും കുടിയേറ്റക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.1938 ൽ പ്രദേശത്ത് കൂടുതൽ കുടിയേറ്റക്കാരെ എത്തുകയും താമസിക്കുകയും ചെയ്തു. 1948 ജനുവരി 12ന് മദ്രാസ് സർക്കാരിന്റെ അംഗീകാരമുള്ള ഹോളി ഫാമിലി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. 1956 ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1983ൽ ഹൈസ്കൂളും 2014 ഹയർസെക്കൻഡറി സ്കൂളും സ്ഥാപിതമായി. പ്രശസ്തമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് ഈ പ്രദേശത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രശസ്തമായ ജലസേചന പദ്ധതിയായ കുറ്റ്യാടി ഡാം സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തോട് ചേർന്നാണ്. ജലസേചന കനാലുകൾ നിറഞ്ഞ പ്രദേശമാണ് ഇത്. പ്രകൃതി രമണീയതയുടെ സുഗന്ധം പേറുന്ന പടത്തുകടവ് ഗ്രാമീണ സൗന്ദര്യത്തിന്റെ നേർസാക്ഷ്യമാണ് | കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുടിയേറ്റ ഗ്രാമമാണ് പടത്തുകടവ്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുടെ നാടാണ് ഇത്.മലബാർ കുടിയേറ്റം തുടങ്ങി ഏറെ വൈകാതെ തന്നെ പടത്തുകടവ് പ്രദേശവും കുടിയേറ്റക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.1938 ൽ പ്രദേശത്ത് കൂടുതൽ കുടിയേറ്റക്കാരെ എത്തുകയും താമസിക്കുകയും ചെയ്തു. 1948 ജനുവരി 12ന് മദ്രാസ് സർക്കാരിന്റെ അംഗീകാരമുള്ള ഹോളി ഫാമിലി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. 1956 ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1983ൽ ഹൈസ്കൂളും 2014 ഹയർസെക്കൻഡറി സ്കൂളും സ്ഥാപിതമായി. പ്രശസ്തമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് ഈ പ്രദേശത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രശസ്തമായ ജലസേചന പദ്ധതിയായ കുറ്റ്യാടി ഡാം സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തോട് ചേർന്നാണ്. ജലസേചന കനാലുകൾ നിറഞ്ഞ പ്രദേശമാണ് ഇത്. പ്രകൃതി രമണീയതയുടെ സുഗന്ധം പേറുന്ന പടത്തുകടവ് ഗ്രാമീണ സൗന്ദര്യത്തിന്റെ നേർസാക്ഷ്യമാണ് |