ഉള്ളടക്കത്തിലേക്ക് പോവുക

"കോട്ടപ്പുറം എച്ച് എസ്സ് പരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bindu BS (സംവാദം | സംഭാവനകൾ)
'== പരവൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bindu BS (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പരവൂർ ==
== പരവൂർ ==
കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂർ. ‍കടലും ഇത്തിക്കര കായലും പൊഴി മുഖാന്തരം ഒന്നുചേരുന്ന ഒരു തീരപ്രദേശമാണ് പരവൂർ. പരവൂരിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ‍കൊല്ലത്ത് നിന്നും റോഡുമാർ‌ഗ്ഗവും (20 കി.മീ) റെയിൽമാർ‌ഗ്ഗവും(13 കി.മീ) പരവൂരിൽ എത്തിച്ചേരാം. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

22:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരവൂർ