"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
==== ബേപ്പൂർ ജുമുഅത്ത് പള്ളി ====
==== ബേപ്പൂർ ജുമുഅത്ത് പള്ളി ====
നാടിന്റെ പ്രൗഡിയെ വിളിച്ചോതുന്ന തരത്തിൽ പഴമയെ അനുസ്മരിക്കുന്ന പള്ളിയാണ് ബേപ്പൂർ ജുമുഅത്ത് പള്ളി.ഖാസി മുഹമ്മദ് അടക്കമുള്ള ഖാസിമാരുടെ അന്ത്യാവിശ്രമസ്ഥലം ഉൾക്കൊള്ളുന്ന പള്ളികൂടിയാണിത്. പൊന്നാനി സൈനുദീൻ മഖ്ദൂം  തങ്ങന്മാരാണ് ഈ പള്ളി നിർമിച്ചത്.പള്ളിയുടെ ചിലവും നടത്തിപ്പും പൊന്നാനിയിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.പള്ളിയോളം പഴക്കമുള്ള ഒരു മീസാൻ കല്ലും പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.

==== ബേപ്പൂർ അന്ത്രയോസ് ദേവാലയം ====
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063226" എന്ന താളിൽനിന്ന് ശേഖരിച്ചത്