"ജി.എൽ.പി.എസ്സ്. കുന്നിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* കൃഷി ഓഫീസ് | * കൃഷി ഓഫീസ് | ||
* പബ്ലിക് ഹെൽത്ത് സെന്റർ | |||
===== ശ്രദ്ധേയരായ വ്യക്തികൾ ===== | ===== ശ്രദ്ധേയരായ വ്യക്തികൾ ===== |
21:58, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ .പി .എസ് .കുന്നിക്കോട്
കുന്നുകളുടെ നാട് ആയതിനാൽ ഈ നാടിനു കുന്നിക്കോട് എന്ന പേര് വന്നു .
ഭൂമിശാസ്ത്രം
ഇവിടുത്തെ പ്രധാന മലനിരകൾ ആണ്
- പച്ചില മല
- കുളപ്പാറ മല
- മാക്കന്നുർ മല
- മീൻമാതി കുന്നു എന്നിവ
പ്രധാന പൊതു സ്ഥാപനങ്ങൾ
- റെയിൽവേ സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്
- കൃഷി ഓഫീസ്
- പബ്ലിക് ഹെൽത്ത് സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
- ഡോ .ബഷീർ
- മൊയ്‌ദീൻ കുഞ്ഞി ലബ്ബ
- മേലില ശ്രീകണ്ഠൻ നായർ
- ബൈജു മേലില
- ഡോ .മീര (പി .എച്. ഡി )
ആരാധനാലയങ്ങൾ
- ആവണീശ്വരം മഹാ ദേവ ക്ഷേത്രം
- കടുമംഗലം മഹാദേവ ക്ഷേത്രം.
- ആവണീശ്വരം മുസ്ലിം ജമാ അത്ത്
- കുന്നിക്കോട് മുസ്ലിം ജമാ അത്ത്
- കത്തോലിക്ക ചർച്
- കിടങ്ങേൽ ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് കുന്നിക്കോട്
- ജി എൽ പി എസ് ആവണീശ്വരം
- ബി.എഡ് കോളജ്