"ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:55, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ചരിത്രം
(ചെ.)No edit summary |
|||
വരി 8: | വരി 8: | ||
ചെറിയനാട് സുബ്രഹ്മണ്യക്ഷേത്രത്തൻ്റെ ഉടമസ്ഥാവകാശം ത്രിശൂർ ഊനംപള്ളിമനയുടെയും കൈസ്ഥാനാവകാശം കിഴക്കേടത്തില്ലത്തിൻ്റെയുമാണ്. എന്നാൽ 1959-ലെ ഭൂപരിഷ്‌കരണനിയമത്തിന് ശേഷം ചെറിയനാട് ക്ഷേത്രം വകയും വഞ്ചിപ്പുഴ മഠത്തിൻ്റേയും അധീനതയിലുള്ള ധാരാളം വസ്തുവ കകൾ കുടിയായ്‌മാവകാശമായിട്ടുള്ളത്, ജന്മാവകാശമായി പരിഷ്‌കരിച്ചതിൻ്റെ ഫലമായി ക്ഷേത്രസ ത്തുക്കൾ പലതും, അന്യാധീനപ്പെടുകയും തല്ഫലമായി 1117-ൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കുകയും ചെയ്തു. | ചെറിയനാട് സുബ്രഹ്മണ്യക്ഷേത്രത്തൻ്റെ ഉടമസ്ഥാവകാശം ത്രിശൂർ ഊനംപള്ളിമനയുടെയും കൈസ്ഥാനാവകാശം കിഴക്കേടത്തില്ലത്തിൻ്റെയുമാണ്. എന്നാൽ 1959-ലെ ഭൂപരിഷ്‌കരണനിയമത്തിന് ശേഷം ചെറിയനാട് ക്ഷേത്രം വകയും വഞ്ചിപ്പുഴ മഠത്തിൻ്റേയും അധീനതയിലുള്ള ധാരാളം വസ്തുവ കകൾ കുടിയായ്‌മാവകാശമായിട്ടുള്ളത്, ജന്മാവകാശമായി പരിഷ്‌കരിച്ചതിൻ്റെ ഫലമായി ക്ഷേത്രസ ത്തുക്കൾ പലതും, അന്യാധീനപ്പെടുകയും തല്ഫലമായി 1117-ൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കുകയും ചെയ്തു. | ||
=== കൃഷിയും മൃഗസംരക്ഷണവും === | |||
കാർഷികവൃത്തിയാണ് സാധാരണ മുഖ്യ സാമ്പത്തിക സ്രോതസ്സ് പച്ചക്കറി കൃഷി കേര കൃഷി ഇടവിള കൃഷിഎന്നിവ സാധാരണ ജനങ്ങളുടെ വരുമാനമാർഗ്ഗം.മാമ്പ്ര പാടം പച്ചക്കറി കൃഷിക്ക് പ്രശസ്തമാണ്. എല്ലാ ഭവനങ്ങളിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ ശാസ്ത്രീയമായ കൃഷിസമ്പ്രദായത്തിന് പ്രോത്സാഹനം ലഭിക്കുന്ന പഞ്ചായത്താണ് ചെറിയനാട്.കേരസംരക്ഷണത്തിന്റെ ചുമതലയല കൃഷിഭവന്റെ ചുമതലയിലും പഞ്ചായത്തിൽ ഭംഗി ആയിനടക്കുന്നു. | |||
ചെറിയനാട് ഗ്രാമപഞ്ചായത്തിൽ 486.40 ഹെക്ടർ നിലവും 839.60 പുറമ്പോക്ക് 139.54 ഹെക്ടർ ചേർത്ത് ആകെ1543.54 കൃഷിസ്ഥലം ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി ഓഫീസ് കെട്ടിടം ഉള്ള കൃഷി ആവശ്യങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി മുന്നോട്ടുപോകുന്നു.പൂ കൃഷി. ഔഷധകൃഷി. തേനീച്ച വളർത്തൽ ആധുനിക കൃഷി സമ്പ്രദായങ്ങൾ കൃഷിഭവൻ ഇപ്പോൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. തെങ്ങിൻ തൈ കശുമാവ് കുരുമുളകു കൊടി ഏത്തവാഴ തൈ. വാഴ നടീൽ വസ്തു കിറ്റ് . ഇഞ്ചി തുടങ്ങിയവ കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്നു,മൃഗസംരക്ഷണത്തിന്റെ ഭാഗമായി 1962ൽ സബ് സെന്ററായി ആരംഭിച്ച മൃഗ പരിപാലന കേന്ദ്രം 1989ൽ ആശുപത്രിയായി ഉയർത്തപ്പെട്ടു. തിരുവിതാംകൂർ രാമറാവു സ്ഥാപിച്ച കൊല്ലകടവ്ചന്ത എല്ലാദിവസവും പ്രവർത്തിക്കുന്നു. | |||
ജലപ്രകൃതി | |||
2540mm വർഷപാതം അനുഭവപ്പെടുന്ന പ്രദേശമാണ് ചെറിയനാട്. പുഴയോരമോ ഉൾനാടൻ ജലാശയമോ ഇവിടെയില്ല. കുളങ്ങളും ചാലുകളും വെള്ളക്കെട്ട് പ്രദേശങ്ങളും ചെറിയ നാടിന് വേണ്ടത്രയുണ്ട്. |