"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===

* പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം
==== പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം ====
 
പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം യു പി സ്കൂളിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതായി വിശ്വസിക്കുന്ന ക്ഷേത്രമാണ് ഇത് . മന്നത് കോവിലകത്തുക്കാർ കൊടുത്ത സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ പിണ്ണാണത്ത് ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ.ഇട്ടികുറുംബ, ഗുരുദേവൻ, നാഗകാളി, കരുവൻ, കൊലവൻ, ഭൈരവൻ, കുട്ടിച്ചാത്തൻ,മലങ്കാരി, മാരി ഇവരെ ഉപദേവതകളായും പ്രതിഷ്ഠിച്ചിരിക്കുന്നു.പറമ്പിൽ ധാരാളം പാല ഉള്ളതിനാൽ പാലപ്പറമ്പ് എന്നും വിളിക്കാറുണ്ട്. മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം നടത്താറുള്ളത്.

==== ബേപ്പൂർ ജുമുഅത്ത് പള്ളി ====
==== ബേപ്പൂർ ജുമുഅത്ത് പള്ളി ====
നാടിന്റെ പ്രൗഡിയെ വിളിച്ചോതുന്ന തരത്തിൽ പഴമയെ അനുസ്മരിക്കുന്ന പള്ളിയാണ് ബേപ്പൂർ ജുമുഅത്ത് പള്ളി.ഖാസി മുഹമ്മദ് അടക്കമുള്ള ഖാസിമാരുടെ അന്ത്യാവിശ്രമസ്ഥലം ഉൾക്കൊള്ളുന്ന പള്ളികൂടിയാണിത്. പൊന്നാനി സൈനുദീൻ മഖ്ദൂം  തങ്ങന്മാരാണ് ഈ പള്ളി നിർമിച്ചത്.പള്ളിയുടെ ചിലവും നടത്തിപ്പും പൊന്നാനിയിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.പള്ളിയോളം പഴക്കമുള്ള ഒരു മീസാൻ കല്ലും പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063115" എന്ന താളിൽനിന്ന് ശേഖരിച്ചത്