"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
[[പ്രമാണം:42007 alamcode muslim jamaath.jpg|thump|Alamcode muslim palli]] | |||
നൂറ്റാണ്ടുകളായി മഹനീയ പാരമ്പര്യമുള്ള ഒരു മുസ്ലിം ജമാഅത്താണ് ആലങ്കോട് മുസ്ലിം ജമാഅത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ ഇരുന്ന ഉദാരത്ത് സയ്യിദ് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ജമാഅത്താണ്. മതസൗഹാർദം എന്നും കാത്തുസൂക്ഷിക്കുന്ന ഏകോപന സഹോദരങ്ങൾ പോലെ എല്ലാവരും ഒരുമയോടെ കഴിയുന്ന ഒരു പ്രദേശമാണ് ആലംകോട് | നൂറ്റാണ്ടുകളായി മഹനീയ പാരമ്പര്യമുള്ള ഒരു മുസ്ലിം ജമാഅത്താണ് ആലങ്കോട് മുസ്ലിം ജമാഅത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ ഇരുന്ന ഉദാരത്ത് സയ്യിദ് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ജമാഅത്താണ്. മതസൗഹാർദം എന്നും കാത്തുസൂക്ഷിക്കുന്ന ഏകോപന സഹോദരങ്ങൾ പോലെ എല്ലാവരും ഒരുമയോടെ കഴിയുന്ന ഒരു പ്രദേശമാണ് ആലംകോട് |
21:49, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആലംകോട്
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് ആലംകോട്. ആലംകോട്ടുനിന്ന് കിളിമാനൂർ റോഡിൽ കുരവാരം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള സ്‍കൂളാണ് ഗവ.വി.എച്ച്.എസ്.എസ് ആലംകോട്.
ആരാധനാലയങ്ങൾ
നൂറ്റാണ്ടുകളായി മഹനീയ പാരമ്പര്യമുള്ള ഒരു മുസ്ലിം ജമാഅത്താണ് ആലങ്കോട് മുസ്ലിം ജമാഅത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ ഇരുന്ന ഉദാരത്ത് സയ്യിദ് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ജമാഅത്താണ്. മതസൗഹാർദം എന്നും കാത്തുസൂക്ഷിക്കുന്ന ഏകോപന സഹോദരങ്ങൾ പോലെ എല്ലാവരും ഒരുമയോടെ കഴിയുന്ന ഒരു പ്രദേശമാണ് ആലംകോട്