"ജി.ബി.എച്ച്.എസ്.എസ്. അടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:


മലയാള സിനിമയിലെ പ്രതിഭകളാണ് അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങിയവർ. പ്രശസ്ത എഴുത്തുകാരൻ ഈ. വി കൃഷ്ണ പിള്ള അടൂർ സ്വദേശിയാണ്.
മലയാള സിനിമയിലെ പ്രതിഭകളാണ് അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങിയവർ. പ്രശസ്ത എഴുത്തുകാരൻ ഈ. വി കൃഷ്ണ പിള്ള അടൂർ സ്വദേശിയാണ്.
'''''ആരാധനാലയങ്ങൾ'''''
* പാർത്ഥസാരഥി ക്ഷേത്രം
* തൃച്ചേന്ദമംഗലം ശ്രീ മഹാദേവക്ഷത്രം
* കണ്ണങ്കോട് പള്ളി
* മുസ്ലീം പള്ളി
'''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''''
* അടൂർ എൻജിനിയറിംഗ് കോളേജ്
* കേന്ദ്രീയ വിദ്യാലയം
* കേരള സർവ്വകലാശാല സെന്റർ ഫോർ ടീച്ചർ എഡ്യൂക്കെഷൻ
* ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
* ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062798" എന്ന താളിൽനിന്ന് ശേഖരിച്ചത്