"ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aiswarya Kollam (സംവാദം | സംഭാവനകൾ)
'== പട്ടാഴി ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Aiswarya Kollam (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പട്ടാഴി ==
== പട്ടാഴി ==
കേരളത്തി‍ലെ കൊല്ലം ജില്ലയിലെ  കിഴക്ക് ഭാഗത്ത്  പത്തനാപുരം താലൂക്കിൽ സ്ഥിതി  ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ  ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു.  മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും  , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ  ഇവിടെ ഉണ്ട് .