സി.എം.എസ്.എൽ.പി.എസ് അകംപാടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:24616 using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
'''<big>അകംപാടം</big>''' | '''<big>അകംപാടം</big>''' | ||
==ചിത്രശാല == | |||
ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഒരു കൊച്ചു ഗ്രാമമാണ് അകമ്പാടം.വടക്കാഞ്ചേരിയിൽ നിന്ന് 2km പടിഞ്ഞാറുഭാഗത്തായാണ് അകംപാടം .പ്രകൃതി രമണീയമായ ഈ കൊച്ചു ഗ്രാമം വടക്കാഞ്ചേരി ,കുമ്പളങ്ങാട് ,ഒന്നാംകല്ല് എന്നി സ്ഥലങ്ങളുടെ മധ്യ ത്തിൽ സ്ഥിതി ചെയുന്നു. വടക്കാഞ്ചേരി പുഴയുടെ കൈവരി അകമ്പാടം ഗ്രാമത്തിലൂടെ ഒഴുകുന്നുണ്ട് .ഇരട്ടകുളങ്ങര പൂരം ഉത്രാളിക്കാവ് പൂരം തുടങ്ങിയവ പ്രധാന ഉത്സവങ്ങൾ ആണ്.പച്ചക്കറികൾ ,തെങ്ങ് ,വാഴ ,കവുങ്ങ് ,കുരുമുളക് തുടങ്ങിയ കാർഷികവിളകൾ ഇവിടെ ഒരുപാടു കൃഷി ചെയുന്നു . | ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഒരു കൊച്ചു ഗ്രാമമാണ് അകമ്പാടം.വടക്കാഞ്ചേരിയിൽ നിന്ന് 2km പടിഞ്ഞാറുഭാഗത്തായാണ് അകംപാടം .പ്രകൃതി രമണീയമായ ഈ കൊച്ചു ഗ്രാമം വടക്കാഞ്ചേരി ,കുമ്പളങ്ങാട് ,ഒന്നാംകല്ല് എന്നി സ്ഥലങ്ങളുടെ മധ്യ ത്തിൽ സ്ഥിതി ചെയുന്നു. വടക്കാഞ്ചേരി പുഴയുടെ കൈവരി അകമ്പാടം ഗ്രാമത്തിലൂടെ ഒഴുകുന്നുണ്ട് .ഇരട്ടകുളങ്ങര പൂരം ഉത്രാളിക്കാവ് പൂരം തുടങ്ങിയവ പ്രധാന ഉത്സവങ്ങൾ ആണ്.പച്ചക്കറികൾ ,തെങ്ങ് ,വാഴ ,കവുങ്ങ് ,കുരുമുളക് തുടങ്ങിയ കാർഷികവിളകൾ ഇവിടെ ഒരുപാടു കൃഷി ചെയുന്നു . | ||