"ഗവ. യു പി ജി എസ് ഫോർട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
* പുത്തരിക്കണ്ടം മൈതാനം | * പുത്തരിക്കണ്ടം മൈതാനം | ||
* സ്. പി. ഫോർട്ട് ഹോസ്പിറ്റൽ | * സ്. പി. ഫോർട്ട് ഹോസ്പിറ്റൽ | ||
* കേരള അഗ്രോ ഇൻഡസ്ട്രീട് കോർപറേഷൻ | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |
21:06, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഫോർട്ട്
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു പ്രദേശമാണ് കിഴക്കേക്കോട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം .
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു പ്രദേശമാണ് കിഴക്കേക്കോട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം. പഴവങ്ങാടി റോഡിന്റെയും തകരപ്പറമ്പ് റോഡിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ അടുത്തായി ശ്രീ പദ്മനാഭസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു . പണ്ട് കാലത്തെ രാജാക്കന്മാർ ഈ പ്രദേശത്തെ പല കോട്ടകളായാണ് വിളിച്ചിരുന്നത് . അങ്ങനെ ഈ പ്രദേശം ഫോർട്ട് എന്നറിയപ്പെടുന്നു.
പ്രധാന സ്ഥലങ്ങൾ
- ആ . ടി . ഒ. ഓഫീസ്
- വാക്സ് മ്യൂസിയം
- കുതിര മാളിക
- ചാല ചന്ത
- പുത്തരിക്കണ്ടം മൈതാനം
- സ്. പി. ഫോർട്ട് ഹോസ്പിറ്റൽ
- കേരള അഗ്രോ ഇൻഡസ്ട്രീട് കോർപറേഷൻ
ആരാധനാലയങ്ങൾ
- ശ്രീ പദ്മനാഭസ്വാമിക്ഷേത്രം
- പഴവങ്ങാടി ഗണപതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ : എൽ . പി . സ്കൂൾ ഫോർട്ട്
- ഫോർട്ട് ഹൈസ്കൂൾ
- ഗവ : സെൻട്രൽ ഹൈസ്കൂൾ
- ഗവ : സംസ്കൃത സ്കൂൾ
- ഗവ : സത്രം സ്കൂൾ