"ജി എൽ പി എസ് മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SISIRA P R (സംവാദം | സംഭാവനകൾ) '{| class="wikitable" | |} == ഉള്ളടക്കം == * = മറ്റത്തൂർ ഗ്രാമപഞ്ചായത്ത് = തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 103.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''മറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
SISIRA P R (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 8: | വരി 8: | ||
= മറ്റത്തൂർ ഗ്രാമപഞ്ചായത്ത് = | = മറ്റത്തൂർ ഗ്രാമപഞ്ചായത്ത് = | ||
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 103.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''മറ്റത്തൂർ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. കാർഷികമേഖലയ്ക്ക് വളരെയധികം പ്രാധാന്യമുള്ള ഈ പ്രദേശം പ്രകൃതിരമണീയമാണ്. മണലി, കുറുമാലി എന്നീ പുഴകളുടെ ഉല്ഭവസ്ഥാനമായ വെള്ളിക്കുളങ്ങര, ആനപ്പാന്തം മലനിരകൾ ഈ | തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 103.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''മറ്റത്തൂർ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. കാർഷികമേഖലയ്ക്ക് വളരെയധികം പ്രാധാന്യമുള്ള ഈ പ്രദേശം പ്രകൃതിരമണീയമാണ്. മണലി, കുറുമാലി എന്നീ പുഴകളുടെ ഉല്ഭവസ്ഥാനമായ വെള്ളിക്കുളങ്ങര, ആനപ്പാന്തം മലനിരകൾ ഈ ഞ്ചായത്തിൽ ഉൾപ്പെടുന്നു. പച്ചപുതച്ച മലനിരകളും, വിളകളാൽ സമൃദ്ധമായ കൃഷിഭൂമികളും ഈ ഗ്രാമത്തെ കാർഷികകേരളത്തിന്റെ പരിച്ഛേദമാക്കുന്നു. | ||
ചെറു കിട റബർ കർഷകരും വൻകിട തോട്ടം കമ്പനികളും ഈ പഞ്ചായത്തിൽ ഉണ്ട്. ഹരിസൺ മലയാളം പ്ലാന്റഷൻ കമ്പനിയുടെ ഹെക്ടർ കണക്കിന് തോട്ടം ചൊക്കാന മുതൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി വരെ 14 കിലോമീറ്റർ ദൂരത്തോളം റബർ തോട്ടം ഉണ്ട് ധാരാളം തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടമാണ് ഇവിടം. | ചെറു കിട റബർ കർഷകരും വൻകിട തോട്ടം കമ്പനികളും ഈ പഞ്ചായത്തിൽ ഉണ്ട്. ഹരിസൺ മലയാളം പ്ലാന്റഷൻ കമ്പനിയുടെ ഹെക്ടർ കണക്കിന് തോട്ടം ചൊക്കാന മുതൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി വരെ 14 കിലോമീറ്റർ ദൂരത്തോളം റബർ തോട്ടം ഉണ്ട് ധാരാളം തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടമാണ് ഇവിടം. | ||
മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്. | മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്. | ||
=== അതിരുകൾ === | |||
* കിഴക്ക് - തമിഴ്നാടും കോടശ്ശേരി പഞ്ചായത്തും | |||
* പടിഞ്ഞാറ് - കൊടകര, പറപ്പൂക്കര പഞ്ചായത്തുകൾ | |||
* വടക്ക് - വരന്തരപ്പിള്ളി പഞ്ചായത്ത് | |||
* തെക്ക് - കോടശ്ശേരി പഞ്ചായത്ത് | |||