"ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= ചെറിയനാട് ചെങ്ങന്നൂർ =
= ചെറിയനാട് ചെങ്ങന്നൂർ =

ആമുഖം
== ആമുഖം ==
 
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമം, അച്ചൻകോ വിലാറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെരിയനാട് എന്ന ഗ്രാമം. ഒരു കാലത്ത് ഞാനയ്ക്കാട്, ഞാഞ്ഞുക്കാട്, കടയ്ക്കാട്, ഇടവങ്കാട്, നെടുവരംകോട്, ചെറുമിക്കാട് തുടങ്ങിയ കാടുക ളാൽ ചുറ്റിപ്പെട്ട ഒരു ഗ്രാമമായിരുന്നു. ഇന്ന് നാം അറിയപ്പെടുന്ന ചെറിയനാട് പേരു കൊണ്ട് ചെറുതാ ചെന്തെങ്കിലും കിഴക്ക് ചെറുവല്ലൂർ ഞാഞ്ഞുക്കാട് മുതൽ പടിഞ്ഞാറ് മാളേയേക്കൽചിറവരെയും വടക്ക് ഇടവങ്കാട് മുന്തൽ തെക്ക് കടയ്ക്കാട് വരെയും വ്യാപിച്ചിരിക്കുന്നു. ചേരമാൻ പെരുമാൾ ഭരിച്ചിരുന്ന സ്ഥല ത്തിന് ചെറിയനാട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം.

ചരിത്രം
== ചരിത്രം ==
 
15-ാം നൂറ്റാണ്ടിൽ ചെറിയനാടിൻ്റെ പടിഞ്ഞാറ് ഭാഗം കായംകുളം രാജാവിൻ്റെയും കിഴക്കുഭാഗം ചന്തളം രാജാവിൻ്റെയും അധീനതയിലായിരുന്നു. രണ്ട് രാജാക്കന്മാരും തമ്മിൽ പടവെട്ടിയതിൻ്റെ പ്രതീ കമായാണ് ഇന്ന് ചെറിയനാടിലെ പടനിലം ജംഗ്ഷന് ആ പേര് ലഭിച്ചത്. പണ്ട് കാലത്ത് ഗ്രാമത്തിലെ കൃഷിക്കാർ ഉത്പാദിപ്പിച്ച് ചുമന്നുകൊണ്ടുവന്നിരുന്ന പച്ചക്കറി ചുമടുകൾ ഉറക്കിവെച്ച് ആശ്വാസം കണ്ടെത്തിയിരുന്ന ചുമടുതാങ്ങികൾ സമീപകാലംവരെയും പടനിലം മൈതാനത്ത് ഉണ്ടായിരുന്നു. ചെറി യനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമിയുടെ തിരുപുറപ്പാടിനോടനുബന്ധിച്ച് 13 കരക്കാരുടെ പള്ളിവിള ക്കുകളുടെ അകമ്പടിനും അൻപൊലിയും എതിരേല്പ്പും. തൈപ്പൂയക്കാവടിയാഘോഷം തുടങ്ങിയ എല്ലാ ക്ഷേത്രാചാരങ്ങളും മുടക്കംകൂടാതെ നടത്തുന്നതിനാവശ്യമായ വിശാലമായ പടനിലം ഗ്രൗണ്ടും വീതി യേറിയ ക്ഷേത്രപടനിലം റോഡും ഇന്നും സ്ഥിതിചെയ്യുന്നു. ഈ ഗ്രൗണ്ടിനെ ക്ഷേത്രമൈതാനമെന്നറി യപ്പെടാൻ കാരണം ഒരു ശാസ്‌താക്ഷേത്രം പടനിലത്ത് സ്ഥിതിചെയ്‌തിരുന്നു അതിനാലാണ് മൈതാന ത്തിന് ചുറ്റുമുള്ള വീടുകൾക്ക് മരോട്ടിമൂട്ടിൽ, അമ്പലത്തുംപടീറ്റേതിൽ, ചെമ്പകത്തുംമൂട്ടിൽ, ആലിന്റെ കന്നിനെൽ എ

ചെറിയനാട് സുബ്രഹ്മണ്യക്ഷേത്രത്തൻ്റെ ഉടമസ്ഥാവകാശം ത്രിശൂർ ഊനംപള്ളിമനയുടെയും കൈസ്ഥാനാവകാശം കിഴക്കേടത്തില്ലത്തിൻ്റെയുമാണ്. എന്നാൽ 1959-ലെ ഭൂപരിഷ്‌കരണനിയമത്തിന് ശേഷം ചെറിയനാട് ക്ഷേത്രം വകയും വഞ്ചിപ്പുഴ മഠത്തിൻ്റേയും അധീനതയിലുള്ള ധാരാളം വസ്തുവ കകൾ കുടിയായ്‌മാവകാശമായിട്ടുള്ളത്, ജന്മാവകാശമായി പരിഷ്‌കരിച്ചതിൻ്റെ ഫലമായി ക്ഷേത്രസ ത്തുക്കൾ പലതും, അന്യാധീനപ്പെടുകയും തല്ഫലമായി 1117-ൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കുകയും ചെയ്തു.

20:43, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെറിയനാട് ചെങ്ങന്നൂർ