"ഗവ. എച്ച് എസ് ഓടപ്പളളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ നാട്)
(ഫോട്ടോ ഉൾപ്പെടുത്തി)
വരി 1: വരി 1:
[[പ്രമാണം:15054.forest.jpg|പകരം=ഇടവിട്ട് മുളം കാടുകളാൽ സുന്ദരമായ ഓടപ്പള്ളം കാനന ഭംഗി.|ലഘുചിത്രം|ഇടവിട്ട് മുളം കാടുകളാൽ സുന്ദരമായ ഓടപ്പള്ളം കാനന ഭംഗി.]]
കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.  വനത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണിത്.  കിഴക്ക് ഭാഗം വനപ്രദേശമാണ്. കൊല്ലികൾ ഉണ്ട് . മഴക്കാലത്ത് ഈ കൊല്ലികളിൽ നിന്ന് നീരൊഴുക്ക് പടിഞാറ് ഭാഗത്തേയ്ക്ക് ഒഴുകാറുണ്ട്. കൂടാതെ കിഴക്ക് ഭാഗത്ത് വനത്തിനുള്ളിൽ ഒരു പുഴയും ഒഴുകുന്നുണ്ട്. കിഴക്ക് ഭാഗത്ത് ചതുപ്പ് നിലങ്ങൾ ഉണ്ട് . ഇവിടെയുള്ള വലിയ ഒരു ചതുപ്പ് നിലത്തെ കുമ്പ്രം കൊല്ലി എന്നാണ് അറിയപ്പെടുന്നത്. വടക്ക് ഭാഗത്ത് വലിയ ചതുപ്പ് നിലവും കുളവും ഉണ്ട്. ചെറിയ കൈതോടുകളും ഇവിടെ ഉണ്ട് . വടക്ക് ഭാഗങ്ങളും വനപ്രദേശങ്ങളാണ്. പടിഞ്ഞാറ് ഭാഗം ചരിഞ്ഞ ഭൂപ്രദേശമാണ്.  ഇവിടം വിശാലമായ വയലുകളാണ്. പഴയ കാലത്ത് ഉണ്ടായ സ്വാഭാവിക കുളങ്ങൾ ഇവിടെയുണ്ട്. ഇന്ന് മനുഷ്യ നിർമ്മിത കുളങ്ങളും ഇവിടെ കാണാനാകും. ജലസേചത്തിനും കൃഷിയാവശ്യത്തിനും ഇവ ഉപയോഗിച്ച് വരുന്നു. ഈ ഭാഗത്ത് വനത്തിനോട് ചേർന്ന് വനത്തിൽ നിന്ന് വെള്ളം ഒഴുകി എത്തുന്ന മൺതിട്ടകൾ കൊണ്ട് നിർമ്മിച്ച വലിയ ഒരു ജലസംഭരണിയും ഉണ്ട്. തെക്കുഭാഗം പൂർണ്ണമായും കരഭൂമിയാണ്. ഇവിടെ ചതുപ്പ് , കൊല്ലി, അരുവി എന്നിവ കാണപ്പെടുന്നില്ല. എന്നാൽ പഴക്കാലത്തെ കുളങ്ങൾ തെക്കുഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ കാണാൻ കഴിയും . പക്ഷേ ഇന്ന് ഇവ ഉപയോഗശൂന്യമാണ്.

.
.

20:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇടവിട്ട് മുളം കാടുകളാൽ സുന്ദരമായ ഓടപ്പള്ളം കാനന ഭംഗി.