"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hasee (സംവാദം | സംഭാവനകൾ)
Hasee (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== തേവലക്കര ==
== തേവലക്കര ==
'''കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.'''
കൊല്ലം ജില്ലയുടെ വടക്കു ഭാഗത്ത് ഒാണാട്ടുകരയിൽ സ്ഥിതിചെയ്യുന്നു.