"എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ഉൾപ്പെടുത്തി
(ചിത്രം ഉൾപ്പെടുത്തി)
(വിവരങ്ങൾ ഉൾപ്പെടുത്തി)
വരി 110: വരി 110:


ശാന്തമായ അന്തരീക്ഷവുമെല്ലാം ആരെയും ആകർഷിക്കും.
ശാന്തമായ അന്തരീക്ഷവുമെല്ലാം ആരെയും ആകർഷിക്കും.
== വ്യവസായം ==
വെങ്കലങ്ങളുടെ നാട്
വെങ്കല പാത്ര നിർമ്മാണത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിയ നാടാണ്
മാന്നാർ . ഓട് , ചെമ്പ് , പിച്ചള , അലൂമിനിയം എന്നീ ലോഹ
നിർമ്മിതങ്ങളായ വിളക്കുകൾ , പള്ളിമണികൾ , പൂജാസാധനസാമഗ്രികൾ
[[പ്രമാണം:36325-pavukkara- products.jpg.jpg|പകരം=ആലയിൽ നിർമിച്ച വിളക്കുകൾ |ലഘുചിത്രം|ആലയിൽ നിർമിച്ച വിളക്കുകൾ ]]
, വാർപ്പ് , ഉരുളി , കരകൗശലവസ്‌തുക്കൾ , പാത്രങ്ങൾ , എന്നിവ
കൂടാതെ ക്ഷേത്രത്തിൽ പണിതുയർത്തുന്ന കൊടിമരങ്ങൾ , മേച്ചിലുകൾ ,
വിഗ്രഹങ്ങൾ , പ്രതിമാശില്പങ്ങൾ വരെ മാന്നാറിലെ ശില്പികളായ
വിശ്വകർമ്മ സമുദായത്തിന്റെ നിർമ്മാണ പ്രക്രിയകളുടെ
ചരിത്രപാരമ്പര്യമാണ് . സ്വർണ്ണം , വെള്ളി എന്നിവകൊണ്ടുള്ള
ആഭരണങ്ങളും ഇവർ നിർമ്മിച് വിപണനം ചെയ്യുന്നതിന്
നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് . ഇരുമ്പ് കൊണ്ട് നിർമ്മിക്കുന്ന മനുഷ്യന്
ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന ആലകൾ , വെള്ളോടിലും ,
മറ്റും നിർമ്മിക്കപ്പെടുന്ന അമൂല്യ വിഗ്രഹങ്ങൾ , പാത്രങ്ങൾ , മറ്റ്
അനവധി വസ്തുക്കൾ മാന്നാറിലെ പല ആലകളിലും (പണിയുന്ന സ്ഥലം) ഇരുന്ന് നിർമ്മിക്കുന്ന ഈ ശില്പികളുടെ കലാവൈഭവമാണ് .
=== അലുമിനിയ പാത്ര വ്യവസായം ===
മാന്നാറിൽ 1960-ൽ അലൂമിനിയ പാത്ര നിർമ്മാണ വ്യവസായ
ശാലയ്ക്ക് അന്നത്തെ ഇൻഡസ്ട്രിയൽ & കൊമേഴ്‌സ് മന്ത്രിയായിരുന്ന
കെ. എ. ദാമോദരമേനോൻ തറക്കല്ലിട്ടു. 1960 ആഗസ്റ്റ് 22-ന് തറക്കല്ലിട്ട
സ്ഥാപനം 1961ആഗസ്റ്റ് 26ന് അന്നത്തെ ഗവർണറും മുൻ
രാഷ്ട്രപതിയുമായിരുന്ന വി. വി. ഗിരി ഉദ്ഘാടനം നിർവ്വഹിച്ച സതേൺ
മെറ്റൽ റോളിങ്ങ്മിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അലൂമിനിയ
പാത്രനിർമ്മാണ സ്ഥാപനത്തിൻ്റെ സ്ഥാപകൻ യശ : മാന്നാർ ഹാജി
ആയി അബ്‌ദുൽ ഖാദ രുന്നു. സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ
സ്ഥാപനം കേരളത്തിലെ ആദ്യത്തെ അലൂമി നിയ പാത്ര നിർമ്മാണ
സ്ഥാപനമാണ്.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061164" എന്ന താളിൽനിന്ന് ശേഖരിച്ചത്