"എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nethawiki (സംവാദം | സംഭാവനകൾ)
വിവരങ്ങളുടെ സ്ഥാനം മാറ്റി
Nethawiki (സംവാദം | സംഭാവനകൾ)
വാക്ക് ചേർത്ത്
വരി 39: വരി 39:
[[പ്രമാണം:36325-pavukkara-church.jpj.jpg|പകരം=സെൻ പീറ്റേഴ്‌സ് ചർച്ച്‌|ലഘുചിത്രം|സെൻ പീറ്റേഴ്‌സ് ചർച്ച്‌]]
[[പ്രമാണം:36325-pavukkara-church.jpj.jpg|പകരം=സെൻ പീറ്റേഴ്‌സ് ചർച്ച്‌|ലഘുചിത്രം|സെൻ പീറ്റേഴ്‌സ് ചർച്ച്‌]]
വിരുപ്പിൽ ശ്രീഭദ്രകാളിക്ഷേത്രം
വിരുപ്പിൽ ശ്രീഭദ്രകാളിക്ഷേത്രം
== സെൻ്റ് പീറ്റേഴ്‌സ് ചർച്ച്-പാവുക്കര ==
മാന്നാർ വീയപുരം റോഡിൽ പമ്പാനദി തിരത്ത് (കുര്യത്ത് കടവിന്
സമീപം) സെൻ്റ് ചീറ്റേഴ്‌സ് ലത്തീൻ കത്തോലിക്ക ദേവാലയം സ്ഥിതി
ചെയ്യുന്നു.
ക്രിസ്‌തുവർഷം 1792 ൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ
സ്ഥാപിച്ചതാണ് ഈ ഇട വക ദേവാലയം. 1970 ൽ പുതുക്കി
പണിതിട്ടുള്ള ദേവാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യു ന്നത്.
പോർട്ടുഗീസ് നാവിക സൈന്യാധിപന്റെ നേതൃത്വത്തിൽ എ.ഡി 1502 ൽ
കൊല്ലത്ത് എത്തിയ ഫ്രാൻസിസ്‌കൾ വൈദികർ കൊല്ലം ക്രിസ്ത്യാ
നികളുടെ ഇടയിൽ പ്രേഷിതവേല നടത്തുകയും കൂടുതൽ സ്ഥലങ്ങളിൽ
പള്ളികൾ സ്ഥാപിച്ചു ആയതിൻ്റെ ഫലമായി നിർനാട്ടിൽ (കടപ്ര, നിര
ണം, മാന്നാർ) എത്തുകയും, റീത്തുകാരുടെ ഇട യിൽ പ്രേഷിത വേല
നടത്തുകയും ഗോഥിക് = ശില്പകല മാതൃകയിൽ അവർക്കായി
പമ്പാനദി യുടെ തെക്കേകരയിൽ ഒരു ചർച്ച് പണികഴിപ്പിച്ചു.
== വിരുപ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം ==
[[പ്രമാണം:36325-pavukkara-temple.jpj.jpg|പകരം=ഭദ്രകാളി ക്ഷേത്രം |ലഘുചിത്രം|വിരുപ്പിൽ ക്ഷേത്രം ]]
മാന്നാർ-വീയപുരം റോഡിൽ പാവുക്കര പന്തളാറ്റിൻ ജംഗ്ഷനിൽ
വിരുപ്പിൽ റോഡിൽ കിഴക്ക് ദർശനമായി വിരുപ്പിൽ ശ്രീഭദ്രകാളി
ക്ഷേത്രം നിലകൊള്ളുന്നു. മാന്നാർ തൃക്കുരട്ടി മഹാദേവ
ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കി. മി. പടിഞ്ഞാറ്
മൂർത്തിട്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനം.
500 വർഷത്തിന് മുകളിൽ പഴക്കമുള്ള ക്ഷേത്രമാണിത്.
== തൃക്കുരട്ടി മഹാദേവർ ക്ഷേത്രം ==
തൃക്കുരട്ടി മഹാദേവർ ഇല്ലാതെ മാന്നാറിന് ഒരു ചരിത്രമില്ല.
മഹാദേവർ വാണരുളുന്ന ദേശത്തെ മഹാദേവപുരം
എന്നറിയപ്പെട്ടു. സ്ഥലത്ത് എ പിന്നീട് മാന്നാർ
എന്നറിയപ്പെട്ടുവെന്നാണ് സ്ഥല നാമചരിതം.
മാന്നാർ ഠൗണിൽ തിരുവല്ല മാവേലിക്കര റോഡിൻ്റെ കിഴക്ക്
വശത്ത് ദക്ഷിണഭാരതത്തിലെ പ്രശസ്‌തശിവക്ഷേത്രമായ തൃക്കുരട്ടി
മഹാദേവ ക്ഷേത്രം കിഴക്ക് ദർശനത്തിൽ സ്ഥിതിചെയ്യുന്നു. സതി
ദഹനാനന്തരം അത്യുഗ്രതപസിലിരിക്കുന്ന മഹാരുദ്രനായാണ്
പരമശിവൻ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.