"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }}വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ. | ||
18:34, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചെക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ് | |
|---|---|
| വിലാസം | |
വലിയപറമ്പ് വെസ്റ്റ് വലിയപറമ്പ് പി.ഒ. , 673637 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpschool.west@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18359 (സമേതം) |
| യുഡൈസ് കോഡ് | 32050200507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുളിക്കൽ ഗ്രാമപഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 210 |
| പെൺകുട്ടികൾ | 203 |
| ആകെ വിദ്യാർത്ഥികൾ | 413 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പാത്തുമ്മ .പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അഷ്റഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംല ശരീഫ് |
| അവസാനം തിരുത്തിയത് | |
| 19-01-2024 | JASEELA.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18359
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ