"ഗവ.എൽ. പി. എസ്. കരിംതോട്ടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=27 | | ആൺകുട്ടികളുടെ എണ്ണം=27 | ||
| വരി 28: | വരി 31: | ||
| സ്കൂൾ ചിത്രം=39530 school photo.jpg| | | സ്കൂൾ ചിത്രം=39530 school photo.jpg| | ||
}} | }} | ||
===ചരിത്രം === | ===ചരിത്രം === | ||
1934ൽ | 1934ൽ ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തിൽ ആറാം വാർഡിൽപ്രവർത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള സർക്കാർ വിദ്യാലയമാണിത്. 1934 ൽ മഠത്തിൽ കണ്ടത്തിൽള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തിൽ ഗീവർഗീസ് അവർകൾ ,മണലുവിളയിൽ യോഹന്നാൻ അവർകൾ എന്നിവർ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവിൽ മത്തായി അവർകളെ മാനോജരായി നിയമിക്കുകയും ചെയ്തു. [[ഗവ.എൽ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]] | ||
1946-48 കാലഘട്ടത്തിൽ സർ സി.പി ധാരാളം സ്കൂളുകൾ നിർത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മൺ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ൽ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടിൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവർകൾക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാർ എഴുതി കൊടുത്തു.1954 ൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1962 ൽ നിലവിലുള്ള സ്കൂൾ കെട്ടിടം പണിഞ്ഞു. 1962 ഡിസംബർ 17 ന് പുതിയ കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കുകയും ചെയ്തു. | 1946-48 കാലഘട്ടത്തിൽ സർ സി.പി ധാരാളം സ്കൂളുകൾ നിർത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മൺ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ൽ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടിൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവർകൾക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാർ എഴുതി കൊടുത്തു.1954 ൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1962 ൽ നിലവിലുള്ള സ്കൂൾ കെട്ടിടം പണിഞ്ഞു. 1962 ഡിസംബർ 17 ന് പുതിയ കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കുകയും ചെയ്തു. | ||