"മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
== '''അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐''' == | == '''അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐''' == | ||
== '''<u> വാർഷികം സംഘാടക സമിതി രൂപീകരണം-7.1.24</u>''' == | |||
[[പ്രമാണം:13374.IMG 20240107 122648.jpg|ഇടത്ത്|ലഘുചിത്രം]] | |||
സ്കൂൾ വാർഷികം വിപുലമായി നടത്തുന്നതിനും റിട്ടയർ ചെയ്തു പോകുന്ന ടീച്ചർമാർക്ക് യാത്രയയ്പ്പ് നൽകുന്നതിനുമുള്ള വിപുലമായ സംഘാടക സമിതി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ രൂപീകരിച്ചു. | |||
വരി 18: | വരി 25: | ||
= '''ഡി.പി.ഒ പരിപാടി ഉദ്ഘാടനം ചെയ്യുകയും സംയുക്ത ഡയറി പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. ക്വോഷി .കെ.വി മനോഹരൻ കരാട്ടെ അവാർഡ് വിതരണവും ചെയ്തു. രക്ഷിതാക്കൾ പങ്കെടുത്തു.'''[[പ്രമാണം:13374IMG_20240106_143431.jpg|അതിർവര|ചട്ടരഹിതം]] = | = '''ഡി.പി.ഒ പരിപാടി ഉദ്ഘാടനം ചെയ്യുകയും സംയുക്ത ഡയറി പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. ക്വോഷി .കെ.വി മനോഹരൻ കരാട്ടെ അവാർഡ് വിതരണവും ചെയ്തു. രക്ഷിതാക്കൾ പങ്കെടുത്തു.'''[[പ്രമാണം:13374IMG_20240106_143431.jpg|അതിർവര|ചട്ടരഹിതം]] = | ||
=== '''<u>ന്യൂ ഇയർ ആഘോഷം - മുതുകുററി യുപി സ്കൂളിൽ:-1.1.2024</u>''' === | === '''<u>ന്യൂ ഇയർ ആഘോഷം - മുതുകുററി യുപി സ്കൂളിൽ:-1.1.2024</u>''' === |
17:21, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല അവാർഡ്
അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല ജൂനിയർ പ്രസംഗ മത്സരത്തിൽ കണ്ണൂർ യൂണിയനെ പ്രതിനിധീകരിച്ച് അഞ്ജിത ടി.കെ. മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിവരം സസന്തോഷം അറിയിക്കുന്നു.
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐
വാർഷികം സംഘാടക സമിതി രൂപീകരണം-7.1.24
സ്കൂൾ വാർഷികം വിപുലമായി നടത്തുന്നതിനും റിട്ടയർ ചെയ്തു പോകുന്ന ടീച്ചർമാർക്ക് യാത്രയയ്പ്പ് നൽകുന്നതിനുമുള്ള വിപുലമായ സംഘാടക സമിതി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ രൂപീകരിച്ചു.