"ജി എൽ പി എസ് കാരച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
അങ്കണവാടി കാരച്ചാൽ | |||
* അങ്കണവാടി കാരച്ചാൽ | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട് | * പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട് |
17:07, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാരച്ചാൽ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരച്ചാൽ ഗ്രാമം.
വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ.
ഭൂമിശാസ്ത്രം
വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കാരച്ചാൽ.വാളാട് ടൗണിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമ പ്രദേശം.ഈ പ്രദേശം വലിയകൊല്ലി എന്നും അറിയപ്പെടുന്നു.
പൊതുസ്ഥാപനങ്ങൾ
- ഗവ എൽ പി സ്കൂൾ കാരച്ചാൽ
- അങ്കണവാടി കാരച്ചാൽ
- പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട്
- പൊതു വിതരണ കേന്ദ്രം വാളാട്
ശ്രദ്ധേയരായ വ്യക്തികൾ
- മരക്കാർ പാലിയത്ത് (ആദ്യ കാല കുടിയേറ്റ കർഷകൻ ,സാമൂഹ്യ പ്രവർത്തകൻ
- ഖാദർ കുന്നേൽ (2023 ലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകൻ )
ആരാധനാലയങ്ങൾ
- കുരിക്കിലാൽ അമ്പലം
- ഉണ്ണീശോ പള്ളി വലിയകൊല്ലി
- വലിയകൊല്ലി ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ എൽ പി സ്കൂൾ കാരച്ചാൽ