"എ.എം.യു.പി.എസ്. കൂരിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 6: | വരി 6: | ||
=== കൂരിയാട് - പേരിന്റെ പിന്നിലെ കഥ === | === കൂരിയാട് - പേരിന്റെ പിന്നിലെ കഥ === | ||
കുരിയാടിനെ പിരിച്ചെഴുതിയാൽ കൂരി+ആട് എന്നാണ് കിട്ടുക. കൂരി ഒരു സസ്യമാണ്. ആ ചെടി നിറഞ്ഞ നാട് എന്നതിനാലാണ് ഈ നാടിന് ഈ പേര് വന്നത്. | കുരിയാടിനെ പിരിച്ചെഴുതിയാൽ കൂരി+ആട് എന്നാണ് കിട്ടുക. കൂരി ഒരു സസ്യമാണ്. ആ ചെടി നിറഞ്ഞ നാട് എന്നതിനാലാണ് ഈ നാടിന് ഈ പേര് വന്നത്. | ||
=== കൂരിയാടിന്റെ ഭൂപടം === | |||
[[ | |||
കൂരിയാടിന്റെ ഇന്നത്തെ ഭൂപടം വരച്ചത് വർഷങ്ങളുടെ പരിശ്രമത്താലാണെന്ന് കരുതാം. കൂരിയാട് ഒരു തുരുത്തിൽ നിന്ന് വികാസത്തിന്റെ വേരുകൾ തേടിയാണിന്നത്തെ അവസ്ഥ എത്തിയത്. ആളുകൾ പെറ്റുപെരുകവെ അവർക്ക് താമസിക്കാൻ ഇടങ്ങൾ വേണ്ടിവന്നു. അതിനായി അവർ പരിസരങ്ങൾ പാകപ്പെടുത്തി. അങ്ങനെ പാകപ്പെടുത്തി പാകപ്പെടുത്തി നാട് ജനിച്ചു. കാട് മരിച്ചു. ഇന്നത്തെ കല്ലുപറമ്പ് പ്രദേശം തന്നെ എടുത്ത് നോക്കൂ, വികസനത്തിന്റെ ചിന്ത്യമായ ഒരു ഉദാഹരണമാണ് കല്ലുപറമ്പ്. ഒരു കാലത്ത് ചാപ്പനങ്ങാടിയിൽ നിന്ന് കൂരിയാട്ടേക്കിറങ്ങാ ൻ നട്ടുച്ചക്ക് പോലും ആളുകൾ ഭയന്നിരുന്നു. അത്രക്കും ഇടതൂർന്ന് നിൽക്കുന്ന സസ്യ മതിലുകളായിരുന്നു അവിടെ . ഇന്നതൊക്കെ പോയി. ആ മതിലുകളെ നാം മാറ്റി വെച്ചു. തടസ്സങ്ങൾ നീക്കുകയാണ് വികസനത്തിൻ്റെ മുഖമുദ്ര. നാം നീക്കിയ തടസ്സങ്ങൾ എത്രയെത്ര? ഒരു കാലത്ത് നമ്മുടെ റോഡുകൾ ഇടവഴി കളായിരുന്നു. വെറും ഇടവഴികളല്ല. കുണ്ടനിടവഴികൾ. എതിരെ ഒരാൾ വന്നാൽ സൈഡ് നൽകാൻ പോലും പ്രയാസപ്പെടുന്ന ഇടവഴികൾ. ചില സ്ഥലങ്ങളിൽ കൈക്കുത്തി വേണം സഞ്ചരിക്കാൻ. താളമടി കുത്തി ഇടവഴി താണ്ടുന്ന ഒരാളുടെ മടിയിലേക്ക് പാമ്പ് പൊഴിഞ്ഞുവീണ അനുഭവം വരെ നമുക്കുണ്ടായിട്ടുണ്ട്. | |||
=== കൂരിയാടിന്റെ പ്രകൃതിഭംഗി === | === കൂരിയാടിന്റെ പ്രകൃതിഭംഗി === | ||