"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:
<gallery>
<gallery>
പ്രമാണം:48501 Adakkakundu Town.jpg|  അടയ്ക്കാക്കുണ്ട്  
പ്രമാണം:48501 Adakkakundu Town.jpg|  അടയ്ക്കാക്കുണ്ട്  
</gallery>
<gallery>
പ്രമാണം:48501 Arecanut Field.jpg| കവുങ്ങിൻ തോട്ടം
</gallery>
</gallery>

15:47, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അടക്കാക്കുണ്ട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്

കാളികാവിൽ നിന്ന് 3 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.

ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥ

യുമാണ് ഇവിടെയുള്ളത്.