"ജി എം എൽ പി എസ് ആല കോതപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sw23416 (സംവാദം | സംഭാവനകൾ)
No edit summary
NISHA A B (സംവാദം | സംഭാവനകൾ)
ജി എം എൽ പി എസ് ആല സ്ഥാപിതമായത്
വരി 3: വരി 3:
ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്.  കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു.

മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിരായി കരുതപ്പെട്ടിരുന്ന കോതപറമ്പിലെ ജനങ്ങൾ വിദ്യാഭ്യാസപരവും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്. ബീഡി  തൊഴിലാളികൾ,ചകിരി തൊഴിലാളികൾ കാർഷികവൃത്തിയിൽ  ഏർപ്പെട്ടിരുന്നവർ  എന്നിവരായിരുന്നു ഭൂരിഭാഗം ജനവിഭാഗങ്ങളും.
മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിരായി കരുതപ്പെട്ടിരുന്ന കോതപറമ്പിലെ ജനങ്ങൾ വിദ്യാഭ്യാസപരവും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്. ബീഡി  തൊഴിലാളികൾ,ചകിരി തൊഴിലാളികൾ കാർഷികവൃത്തിയിൽ  ഏർപ്പെട്ടിരുന്നവർ  എന്നിവരായിരുന്നു ഭൂരിഭാഗം ജനവിഭാഗങ്ങളും.1924 കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലാണ് ദേശത്തെ ആദ്യ വിദ്യാലയമായ ജി എം എൽ പി എസ്  ആല സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രവർത്തനത്തിനായി കോതപറമ്പ് ജുമാമസ്ജിദിന്റെ കീഴിലുള്ള ഓത്തു പള്ളിക്കൂടം നാമമാത്രമായ വാടകയ്ക്ക് വിട്ടുനൽകി. കോതപറമ്പ് ദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.