"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ ബോയ്സ്, പെരുന്ന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ ബോയ്സ്, പെരുന്ന/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:52, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിഗ്രാമത്തിന്റെ ലൊക്കേഷൻ വ്യക്തമാക്കുന്ന വാചകം ചേർത്തു
(സ്ഥലപ്പേരും ജില്ലയുടെ പേരും ചേർത്തു) |
(ഗ്രാമത്തിന്റെ ലൊക്കേഷൻ വ്യക്തമാക്കുന്ന വാചകം ചേർത്തു) |
||
വരി 1: | വരി 1: | ||
= '''പെരുന്ന, ചങ്ങനാശ്ശേരി''' = | = '''പെരുന്ന, ചങ്ങനാശ്ശേരി''' = | ||
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പെരുന്ന. | |||
= കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ. = | = കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ. = |