"എം. ഐ. എൽ. പി. എസ്. കക്കോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കക്കോടി കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ ആണ് milp സ്കൂൾ സ്ഥിതി ചെയ്യുന്നത്.' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
കക്കോടി | '''കക്കോടി''' | ||
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ | കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കക്കോടി. ഏലത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്ത് ആസ്ഥാനം. ഒരു ഭാഗം കോഴിക്കോട് കോർപ്പറേഷനും മറ്റു അതിർത്തികളിലായി കുരുവട്ടൂർ, ചേളന്നൂർ,തലക്കുളത്തൂർ, എലത്തൂർ എന്നീ പഞ്ചായത്തുകളുമാണുള്ളത്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ, കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയും ആണ്.2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30024 ഉം സാക്ഷരത 92.42 ശതമാനവും ആണ്.കക്കോടി പഞ്ചായത്തിൽ 3 തപാലാപ്പീസുകളൂണ്ട്1.മക്കട 2.കക്കോടി 3.കിഴക്കും മുറി(ചാലിൽതാഴം) |
12:14, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കക്കോടി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കക്കോടി. ഏലത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്ത് ആസ്ഥാനം. ഒരു ഭാഗം കോഴിക്കോട് കോർപ്പറേഷനും മറ്റു അതിർത്തികളിലായി കുരുവട്ടൂർ, ചേളന്നൂർ,തലക്കുളത്തൂർ, എലത്തൂർ എന്നീ പഞ്ചായത്തുകളുമാണുള്ളത്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ, കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയും ആണ്.2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30024 ഉം സാക്ഷരത 92.42 ശതമാനവും ആണ്.കക്കോടി പഞ്ചായത്തിൽ 3 തപാലാപ്പീസുകളൂണ്ട്1.മക്കട 2.കക്കോടി 3.കിഴക്കും മുറി(ചാലിൽതാഴം)