"ജവഹർ എൽ പി എസ് തെന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് . |
11:48, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തെന്നൂർ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് .