"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ താഴെക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:


== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==
പി. ടി .എം. എച്ച് .എസ് .എസ് .താഴെകോട്


ജി .എം .എൽ .പി .എസ് താഴേക്കോട്
* പി. ടി .എം. എച്ച് .എസ് .എസ് .താഴെകോട്


എ .യു പി എസ് .അരക്കുപറമ്പ
* ജി .എം .എൽ .പി .എസ്  താഴേക്കോട്
 
* എ .യു പി എസ് .അരക്കുപറമ്പ

10:37, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാപ്പുപറമ്ബ്

താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റൈ വടക്കുഭാഗതുമ്  തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയര്നക്കുന്നുകളുമാണ് .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മാലയാണ് .

 പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • കൃഷിഭവൻ
  • മൃഗാശുപത്രി

ശ്രദ്ദേയമായ വ്യക്തികൾ

നാലകത് സൂപ്പി

അഡ്വക്കേറ്റ് ജലീൽ

ആരാധനാലയങ്ങൾ

വട്ടപ്പറമ്ബ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തിലെ ആദ്യ മുസ്ലിം പള്ളി

ഈ പ്രദേശതൈ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീ തിരുനാരായണപുരം ശിവക്ഷേത്രമാണ്ൺ .

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • പി. ടി .എം. എച്ച് .എസ് .എസ് .താഴെകോട്
  • ജി .എം .എൽ .പി .എസ് താഴേക്കോട്
  • എ .യു പി എസ് .അരക്കുപറമ്പ