"ജി എൽ പി എസ് കാട്ടിപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
'''<big>പ്രാദേശിക ആരാധനാലയങ്ങൾ</big>''' | '''<big>പ്രാദേശിക ആരാധനാലയങ്ങൾ</big>''' | ||
ഈ പ്രദേശത്തിന്റെ പരിധിയിൽ വരുന്ന ഇടങ്ങളിലെല്ലാം ജനപഥങ്ങൾ സ്ഥാപിതമാകുന്നതോടുകൂടി, തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളുമുണ്ടായിരുന്നു. വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കനുസൃതമായി ക്ഷേത്രങ്ങളും, തറവാടുകളും, കാവുകളും, പള്ളികളും ഉടലെടുക്കുക സ്വാഭാവികമാണല്ലോ. സംസ്കാരങ്ങളുടെ ചെറുഉറവകൾ എന്ന് വേണമെങ്കിൽ ഇവയെ പറയാം.സമുദായങ്ങളുടെ കെട്ടുറപ്പാണ് ഈ സ്ഥാപനങ്ങൾ കൊണ്ട് വിവക്ഷിക്കുന്നത്.കാട്ടിപ്പാറയിലും ചുറ്റുപാടും ജനവാസം തുടങ്ങിയതോടുകൂടി, പ്രകൃതിയോട് മല്ലിടുന്ന മനുഷ്യന് ആത്മശക്തിക്കുവേണ്ടി കുടിയിരുത്തപ്പെട്ട കുറേ തറവാട്ടുതെയ്യങ്ങളും താനങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് കാട്ടിപ്പാറ മുങ്ങത്തുതറവാട്, പള്ളഞ്ചി പേറയിൽ തറവാട്, മലാങ്കടപ്പ് തുളിച്ചേരി തറവാട് എന്നിവ. ഇവ കൂടാതെ വയനാട്ട് കുലവൻ തെയ്യവുമായി ബന്ധപ്പെട്ട് മലാകടപ്പ്, പുതിയകണ്ടം, കോടോത്ത് പള്ളഞ്ചി, പേറയിൽ പള്ളഞ്ചി, പരപ്പ, ബാളംകയ നെടുകുഴി, നെരോടി എന്നിവിടങ്ങളിൽ താനങ്ങളും, കാട്ടിപ്പാറയിൽ കാലിച്ചാൻ മരവും സ്ഥാപിച്ചിട്ടുണ്ട്.നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രമാണ് ഈ പ്രദേശത്തെ പ്രധാനക്ഷേത്രം. കാലപ്പഴക്കത്തിൽ നശിച്ച ക്ഷേത്രം 1964ലാണ് പുനർനിർമ്മിച്ചത്. പിന്നീട് നിത്യപൂജയോടെ പരിപാലിക്കപ്പെട്ടുവരികയാണ്. ഏവന്തൂർ മണിയാണി കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ കാര്യക്കാർ. | ഈ പ്രദേശത്തിന്റെ പരിധിയിൽ വരുന്ന ഇടങ്ങളിലെല്ലാം ജനപഥങ്ങൾ സ്ഥാപിതമാകുന്നതോടുകൂടി, തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളുമുണ്ടായിരുന്നു. വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കനുസൃതമായി ക്ഷേത്രങ്ങളും, തറവാടുകളും, കാവുകളും, പള്ളികളും ഉടലെടുക്കുക സ്വാഭാവികമാണല്ലോ. സംസ്കാരങ്ങളുടെ ചെറുഉറവകൾ എന്ന് വേണമെങ്കിൽ ഇവയെ പറയാം.സമുദായങ്ങളുടെ കെട്ടുറപ്പാണ് ഈ സ്ഥാപനങ്ങൾ കൊണ്ട് വിവക്ഷിക്കുന്നത്.കാട്ടിപ്പാറയിലും ചുറ്റുപാടും ജനവാസം തുടങ്ങിയതോടുകൂടി, പ്രകൃതിയോട് മല്ലിടുന്ന മനുഷ്യന് ആത്മശക്തിക്കുവേണ്ടി കുടിയിരുത്തപ്പെട്ട കുറേ തറവാട്ടുതെയ്യങ്ങളും താനങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് കാട്ടിപ്പാറ മുങ്ങത്തുതറവാട്, പള്ളഞ്ചി പേറയിൽ തറവാട്, മലാങ്കടപ്പ് തുളിച്ചേരി തറവാട് എന്നിവ. ഇവ കൂടാതെ വയനാട്ട് കുലവൻ തെയ്യവുമായി ബന്ധപ്പെട്ട് മലാകടപ്പ്, പുതിയകണ്ടം, കോടോത്ത് പള്ളഞ്ചി, പേറയിൽ പള്ളഞ്ചി, പരപ്പ, ബാളംകയ നെടുകുഴി, നെരോടി എന്നിവിടങ്ങളിൽ താനങ്ങളും, കാട്ടിപ്പാറയിൽ കാലിച്ചാൻ മരവും സ്ഥാപിച്ചിട്ടുണ്ട്.നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രമാണ് ഈ പ്രദേശത്തെ പ്രധാനക്ഷേത്രം. കാലപ്പഴക്കത്തിൽ നശിച്ച ക്ഷേത്രം 1964ലാണ് പുനർനിർമ്മിച്ചത്. പിന്നീട് നിത്യപൂജയോടെ പരിപാലിക്കപ്പെട്ടുവരികയാണ്. ഏവന്തൂർ മണിയാണി കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ കാര്യക്കാർ. | ||
'''<big>മുസ്ലിം ,മറാട്ടി | '''<big>മുസ്ലിം ,മറാട്ടി സമുദായങ്ങളുടെ അധിനിവേശം</big>''' | ||
ഏകദേശം നൂറ്റമ്പത് വർഷങ്ങൾക്കുമുമ്പാണ് ഈ പ്രദേശത്ത് മുസ്ലീം സമുദായത്തിൽ പെട്ട ആളുകൾ എത്തപ്പെട്ടത്. ബേക്കൽ പ്രദേശത്ത് നിന്ന് കച്ചവടാവശ്യത്തിന് വന്ന് ഇവിടെ സ്ഥിരതാമസം തുടങ്ങുകയായിരുന്നു ഈ വിഭാഗം.ഹുസൈൻ എന്നയാളാണ്ആദ്യമായി ഇവിടെ താമസം തുടങ്ങിയത് .പിന്നീട് പൈക്കത്ത് നിന്നുള്ള മമ്മി വ്യക്തി ഇവിടെ താമസമാരംഭിച്ചു. ഇവരുടെ ബന്ധുക്കളാണ് ഇന്ന് കാട്ടിപ്പാറ പ്രദേശത്തുള്ള മുസ്ലീം ജനവിഭാഗങ്ങൾ. ഏകദേശം 75 വർഷങ്ങൾക്കുമുമ്പാണ് കാട്ടിപ്പാറയിൽ മുസ്ലീം പള്ളി സ്ഥാപിച്ചത്.പൈക്ക മമ്മിയും ദർഘാസിലെ സുലൈമാനുമാണ്പള്ളി സ്ഥാപിക്കാൻ മുൻകൈ എടുത്തത്. മമ്മിയുടെ സ്ഥലത്താണ് പള്ളി സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ അബ്ബാസ് പള്ളി വിപുലീകരിക്കാൻ സ്ഥലം നൽകുകയായിരുന്നു. അതോടൊപ്പം മതപഠനവും ആരംഭിച്ചു. ഇവിടെ നിന്ന് വിവാഹം കഴിച്ച് തുരുത്തി അബ്ദുൾ ഖാദറാണ്ആദ്യ ഉസ്താദ്. | ഏകദേശം നൂറ്റമ്പത് വർഷങ്ങൾക്കുമുമ്പാണ് ഈ പ്രദേശത്ത് മുസ്ലീം സമുദായത്തിൽ പെട്ട ആളുകൾ എത്തപ്പെട്ടത്. ബേക്കൽ പ്രദേശത്ത് നിന്ന് കച്ചവടാവശ്യത്തിന് വന്ന് ഇവിടെ സ്ഥിരതാമസം തുടങ്ങുകയായിരുന്നു ഈ വിഭാഗം.ഹുസൈൻ എന്നയാളാണ്ആദ്യമായി ഇവിടെ താമസം തുടങ്ങിയത് .പിന്നീട് പൈക്കത്ത് നിന്നുള്ള മമ്മി വ്യക്തി ഇവിടെ താമസമാരംഭിച്ചു. ഇവരുടെ ബന്ധുക്കളാണ് ഇന്ന് കാട്ടിപ്പാറ പ്രദേശത്തുള്ള മുസ്ലീം ജനവിഭാഗങ്ങൾ. ഏകദേശം 75 വർഷങ്ങൾക്കുമുമ്പാണ് കാട്ടിപ്പാറയിൽ മുസ്ലീം പള്ളി സ്ഥാപിച്ചത്.പൈക്ക മമ്മിയും ദർഘാസിലെ സുലൈമാനുമാണ്പള്ളി സ്ഥാപിക്കാൻ മുൻകൈ എടുത്തത്. മമ്മിയുടെ സ്ഥലത്താണ് പള്ളി സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ അബ്ബാസ് പള്ളി വിപുലീകരിക്കാൻ സ്ഥലം നൽകുകയായിരുന്നു. അതോടൊപ്പം മതപഠനവും ആരംഭിച്ചു. ഇവിടെ നിന്ന് വിവാഹം കഴിച്ച് തുരുത്തി അബ്ദുൾ ഖാദറാണ്ആദ്യ ഉസ്താദ്. | ||