"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:04, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിപൂഞ്ഞാർ എന്ന നാമത്തിന്റെ ചരിത്രം കൂട്ടിച്ചേർത്തു
(ചെ.) (added Category:പൊതുമേഖലാ സ്ഥാപനങ്ങൾ using HotCat) |
(പൂഞ്ഞാർ എന്ന നാമത്തിന്റെ ചരിത്രം കൂട്ടിച്ചേർത്തു) |
||
വരി 30: | വരി 30: | ||
* കേണൽ ഗോദവർമ്മരാജ കായിക കേരള കുലപതി എന്ന് അറിയപ്പെടുന്നു. 1908 ഒക്ടോബർ 13 ന് പൂഞ്ഞാർ കോയ്‌ക്കൽ രാജകുടുംബത്തിൽ ജനനം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സ്ഥാപക പ്രെസിഡന്റും നിരവധി സ്പോർട്സ് ക്ലബ്ബ്കളുടെയും അസ്സോസിയേഷനുകളുടെയും രക്ഷാധികാരിയുമായിരുന്നു രാജ .കോവളത്തെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചതിലെ പ്രധാന വാസ്തു ശില്പിയായിരുന്നു അദ്ദേഹം. 1971 ഏപ്രിൽ 30 ന് കുളു താഴ്വരയ്ക്കടുത്തു ഉണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു . | * കേണൽ ഗോദവർമ്മരാജ കായിക കേരള കുലപതി എന്ന് അറിയപ്പെടുന്നു. 1908 ഒക്ടോബർ 13 ന് പൂഞ്ഞാർ കോയ്‌ക്കൽ രാജകുടുംബത്തിൽ ജനനം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സ്ഥാപക പ്രെസിഡന്റും നിരവധി സ്പോർട്സ് ക്ലബ്ബ്കളുടെയും അസ്സോസിയേഷനുകളുടെയും രക്ഷാധികാരിയുമായിരുന്നു രാജ .കോവളത്തെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചതിലെ പ്രധാന വാസ്തു ശില്പിയായിരുന്നു അദ്ദേഹം. 1971 ഏപ്രിൽ 30 ന് കുളു താഴ്വരയ്ക്കടുത്തു ഉണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു . | ||
== ചരിത്രം == | |||
പൂഞ്ഞാറിന്റെ ഉത്ഭവത്തെകുറിച് വ്യത്യസ്ത ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പുണ്യാർ പരിണമിച്ചു പൂഞ്ഞാർ ആയി എന്നതിനാണ് പ്രചാരം ലഭിച്ചിട്ടുള്ളത് . ഈ പ്രദേശത്തുകൂടി ഒഴുകുന്ന നദിയുമായി ഈ പേര് ബന്ധപ്പെട്ടു കിടക്കുന്നു .പെരിങ്ങളത്തു കുടമുരുട്ടി എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന സ്ഥലത്തു പണ്ട് അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചിരുന്നു .തപസ്സ് അവസാനിപ്പിച്ചു മുനി കൈവശമുള്ള കുടമുരുട്ടിയതുകൊണ്ട് കുടമുരുട്ടിമലയും പുണ്യാറും അറിയപ്പെടുന്ന നാമങ്ങളായി .പുണ്യാർ പൂഞ്ഞാർ ആയി രൂപാന്തരം പ്രാപിച്ചു .ഔഷധഗുണമുള്ള ജലസ്രോതസ്സുകളുടെ പ്രവാഹവും പുണ്യാർ എന്ന പേരിനു കാരണമായിട്ടുണ്ട് . | |||
[[വർഗ്ഗം:പൊതുമേഖലാ സ്ഥാപനങ്ങൾ]] | [[വർഗ്ഗം:പൊതുമേഖലാ സ്ഥാപനങ്ങൾ]] |