"ഗവ. യു പി എസ് പാറക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം | ||
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. | ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ.ഈ പഞ്ചായത്തിൽ | ||
നിലവിൽ 21 വാർഡുകൾ ഉണ്ട്. | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === |
21:32, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാണിക്കൽ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ.ഈ പഞ്ചായത്തിൽ
നിലവിൽ 21 വാർഡുകൾ ഉണ്ട്.
ഭൂമിശാസ്ത്രം
മാണിക്കൽ പഞ്ചായത്തിലെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ താഴ്വരകൾ, ഏലാ
പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
പ്രമുഖ സ്ഥാപനങ്ങൾ
പൊതുസ്ഥാപനങ്ങൾ
- മാണിക്കൽ ഗ്രാമപഞ്ചായത്ത്
- കൃഷിഭവൻ, മാണിക്കൽ
- കോലിയക്കോട് വില്ലേജ് ആഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പിരപ്പൻകോട് എൽ.പി.എസ്
- കൊപ്പം എൽ.പി.എസ്
- പാറക്കൽ യു.പി.എസ്
- കോലിയക്കോട് യു.പി.എസ്
- ഗവ. ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര
ആരാധനാലയങ്ങൾ
- പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ആലിയാട് ക്ഷേത്രം
- വേളാവൂർ ജമാഅത്ത്
- കോട്ടപ്പുറം പള്ളി