"ജി.എൽ.പി.എസ് ഇടവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== കീഴ് പള്ളി ==
== കീഴ് പള്ളി ==
കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലാണ് കീഴ്പ്പള്ളി സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പട്ടണവും വൈവിധ്യമാർന്ന സ്ഥലവുമാണിത്.

=== ഭൂമിശാസ്ത്രം ===
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു കീഴ്പ്പള്ളി.ഇരിട്ടി പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാലരിഞ്ഞാൽ ശ്രീ മഹാദേവ ക്ഷേത്രം,കീഴ്പ്പള്ളി തെരുവത്ത്  ശ്രീ മഹാഗണപതി ക്ഷേത്രം വടക്കേക്കര അയ്യപ്പക്ഷേത്രം, ചാവറ ഏലിയാസ് ചർച്ച്, കീഴ്പ്പള്ളി ജുമാ മസ്ജിദ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ആറളം വന്യജീവി സംരക്ഷണകേന്ദ്രവും കീഴ്പ്പള്ളിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലേക്കുള്ള പ്രവേശനം കീഴ്പ്പള്ളിയിലൂടെ സാധ്യമാണ്.

21:12, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കീഴ് പള്ളി

കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലാണ് കീഴ്പ്പള്ളി സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പട്ടണവും വൈവിധ്യമാർന്ന സ്ഥലവുമാണിത്.

ഭൂമിശാസ്ത്രം